BOOK RELEASE
എച്ച്മുക്കുട്ടിയുടെ കുറിപ്പുകൾ പുസ്തകമാവുന്നു
സ്ത്രീ ജീവിതത്തിന്റെ സമാനതകളില്ലാത്ത സംഘർഷങ്ങളെ പൂർവ മാതൃകകളില്ലാത്ത വിധം മലയാളിക്ക് തുറന്നു കാണിച്ച പുതിയ എഴുത്തുകാരിൽ പ്രമുഖയാണ് എച്ച്മുക്കുട്ടി. എഴുതിയതൊക്കെ സംഭവിച്ചത് തന്നെയോ എന്ന് ഒരു നൂറാവർത്തി ആകുലതയോടെ നമ്മൾ ആലോചിച്ചിട്ടുണ്ടാവും. അത്രമേല്...
‘നല്ലതും വെടക്കും’ പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ. അബൂബക്കർ കാപ്പാട് രചിച്ച 'നല്ലതും വെടക്കും' എന്ന ചെറുകഥാ സമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. കഥയെഴുത്തടക്കമുള്ള കലാ-സാഹിത്യ പ്രവർത്തനങ്ങൾ അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പൊങ്ങച്ചങ്ങളും, അല്പത്തരങ്ങളും...
പുസ്തകപ്രകാശനവും പ്രഭാഷണവും
മർകസ് നോളജ് സിറ്റിയും റാസ്പ്ബെറി ബുക്‌സും മലബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവെലപ്മെന്റും സംയുക്തമായി പുസ്തകപ്രകാശനവും പ്രഭാഷണവും സംഘടിപ്പിക്കുന്നു. മെയ് 3 നു വൈകീട്ട് കോഴിക്കോട് മാവൂർ റോഡ് കാലിക്കറ്റ് ടവറിൽ...
സുരേഷ് കൂവാട്ടിന്റെ “മലക്കാരി” വായനക്കാരിലേക്ക്
വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ "തേൻവരിക്ക" യെന്ന ആദ്യ കഥാസമാഹാരത്തിന് ശേഷം, സുരേഷ് കൂവാട്ടിന്റെ രണ്ടാം പുസ്തകവും വായനക്കാരിലേക്ക്. കണ്ണൂർ കൈരളി ബുക്ക്സ് പുറത്തിറക്കുന്ന "മലക്കാരി" യുടെ കവർ പ്രകാശനം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ...
ഷിജു കെ.പിയുടെ ‘വളയുന്ന അഞ്ച് നേർരേഖകൾ’ പ്രകാശിതമായി
യുവ എഴുത്തുകാരി ഷിജു കെ.പി.യുടെ 'വളയുന്ന അഞ്ച് നേർരേഖകൾ' എന്ന കഥാസമാഹാരം പ്രകാശിതമായി. അയനം ചെയർമാനും കവിയുമായ വിജേഷ് എടക്കുന്നിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരനായ ശ്രീശോഭാണ് പുസ്തകം ഏറ്റുവാങ്ങിയത്. അയനം നിർവാഹകസമിതി...
റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും പ്രകാശനം ചെയ്തു.
കൊച്ചി : ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കിയ റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും എന്ന നോവൽ കൊച്ചിയിൽ പ്രകാശനം ചെയ്തു.പ്രശസ്ത സിനിമ നടൻ സൗബിൻ സാഹിർ സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക് നൽകിയാണ് പ്രകാശനം...
“ചോരമഴ” പ്രകാശിതമായി.
സുനിത ഗണേഷിന്റെ ചോരമഴ എന്ന കവിതാ സമാഹാരം പ്രകാശിതമായി. കോട്ടയത്തു വെച്ചു നടക്കുന്ന ദർശന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ശ്രീ. പോൾ മണലിൽ പ്രൊഫ. ബോബി കെ മാത്യുവിന് നൽകിക്കൊണ്ടാണ് ചോരമഴ പ്രകാശനം...
കൃഷ്ണദീപ്തിയുടെ ‘The Shadows Of My Life’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കൃഷ്ണദീപ്തിയുടെ "ദി ഷാഡോസ് ഓഫ് മൈ ലൈഫ്" എന്ന കവിതാസമാഹാരം പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ ക്രിപ്നാ വിശ്വാസിന് (അസിസ്റ്റന്റ് പ്രൊഫസർ, വിക്ടോറിയ കോളേജ് ) നൽകി കൊണ്ട് പ്രകാശനം...
കുഴൂർ വിത്സന്റെ “മരയാള”മെത്തുന്നു
കാടും മരവും കാട്ടാറുകളും കുഴൂർ വിത്സന്റെ കവിതകളിലെ നിത്യ സന്ദർശകരാണ്. ബ്ലോഗിലെ വ്യത്യസ്തയാർന്ന കവിതകളിലൂടെ ശ്രദ്ധേയനായ കവി, വിവിധ വിദേശഭാഷകളിൽ, "Treemagination" എന്ന പേരിൽ, മരം ഇതിവൃത്തമാവുന്ന കവിതാ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഒടുവിൽ,...
“പുക തീനി മാലാഖ ” പ്രകാശനം ചെയ്തു
കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ക്യാപ്റ്റൻ ബിനോയ് വരകിൽ രചിച്ച ഇരുപതു കഥകളുടെ സമാഹാരമായ "പുക തീനി മാലാഖ " എന്ന കൃതി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ...


