REVIEW

‘9’ വെറും പ്രേതപ്പടമല്ല! മലയാളം കണ്ട ബ്രില്ല്യന്റ്‌ സയൻസ്‌ ഫിക്ഷൻ

സച്ചിൻ. എസ്‌. എൽമലയാളത്തിൽ ഇന്നോളമിറങ്ങിയ സയൻസ്‌ ഫിക്ഷൻ ഹൊറർ ത്രില്ലറുകളിൽ ഏറ്റവും മികവുറ്റത്‌ എന്ന് വിളിക്കാവുന്ന ചിത്രമാവും ഇനി '9' (നയൻ) . പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമാ സംരഭം നിലവാരത്തിന്റെ മാറ്റ്‌...

ഷമ്മിയല്ല, സജിയാണ് ഹീറോ

ആര്‍. ജെ സാലിംസൗബിൻ അതിശക്തനായ നടനാണ്. സൗബിന്‍റെ പ്രതിഭ കിടക്കുന്നതു അയാളുടെ വൈകാരിക സംവേദന ക്ഷമതയിലാണ്. കഥാപാത്രം പ്രതിനിധീകരിക്കുന്ന അന്നേരത്തെ ഇമോഷൻ എന്തായാലും കണുകിട ചോർന്നുപോകാതെ, സൗബിൻ അത് സ്‌ക്രീനിൽ നിന്ന് നമ്മുടെ മനസ്സിലേക്കെത്തിക്കും....

ഭ്രാന്തൻമാരുടെ കലാപം നയിക്കുന്ന തിരസ്കൃതനായ കോമാളി-ജോക്കർ റിവ്യൂ

പകർന്നാട്ടത്തിൻറെ, പരകായപ്രവേശത്തിന്റെ പെരുങ്കളിയാട്ടം!

ഉമ്മമാരും മലപ്പുറവും ഫുട്ബോളും

ബിലാല്‍ ശിബിലിസുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകന്‍ ആയ പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സിനിമ. ഗംഭീരമായിട്ടുണ്ട് സക്കറിയ. താങ്കള്‍ ഒരുപാട് കാലമായി കൊണ്ട് നടക്കുന്ന സിനിമ എന്ന സ്വപ്നത്തിന്‍റെ മനോഹരമായ...

നിങ്ങളാണ് കേസ് അന്വേഷിക്കുന്നത്, പ്രേക്ഷകരെ കോരിത്തരിപ്പിച്ചു ട്വന്റി വൺ ഗ്രാംസ്

നിഖിൽ കാരാളിഅഞ്ചാംപാതിരക്കും ദൃശ്യം 2നും ശേഷം നല്ലൊരു ത്രില്ലർ മൂവി മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇന്ന് ഉത്തരമുണ്ട്. "Twenty one Gms". തുടക്കം മുതൽ ഒടുക്കം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന...

‘ചോല’ ചോദിച്ചത്

ലൈംഗികമായ് കീഴ്പ്പെടുത്തുന്നതിലൂടെ അവൾ തന്റെ അടിമയായെന്ന് ആണും, ഇനിയിവൻ തന്റെ ഉടമയെന്ന് പെണ്ണും ചിന്തിക്കുന്ന ആ അതിപ്രാചീന മൃഗീയ വാസന മനുഷ്യസമൂഹത്തിലിനിയും ബാക്കിയുള്ളിടത്തോളം വേട്ടക്കാർ ന്യായീകരിക്കപ്പെട്ടു കൊണ്ടിരിക്കും.

ഗാന ഗന്ധർവ്വൻ

സുരേഷ് നാരായണൻരണ്ടു റിവ്യൂ അർഹിക്കുന്നുണ്ട് ഈ സിനിമ;ഒന്ന് > താത്വികമായ അവലോകനം :2 > കട്ട ലോക്കൽ അവലോകനം(ആവശ്യമുള്ളവർ നോക്കിയെടുത്തോട്ടെ ! )ഒന്ന്......ഒരു കോമഡിസ്കിറ്റ് ഉണ്ടാക്കുന്ന അതേ ലാഘവത്തോടെയാണ് രമേശ് പിഷാരടി സിനിമയെ...

ജയ് ഭീം: തമിഴ് സിനിമയിലെ രാഷ്ട്രീയ പരിണാമത്തിന്റെ കൊടിയടയാളം

സിനിമ നിർമൽ കൃഷ്ണൻസിനിമയെന്ന സർഗാത്മക മാധ്യമത്തിന് മനുഷ്യന്റെ രാഷ്‌ട്രീയജീവിതത്തിൽ എന്ത് പങ്കാണുള്ളത്? മനുഷ്യന്റെ സൗന്ദര്യകല്പനകളുമായി സമരസപ്പെടുന്ന ഒരു കച്ചവടമെന്നതിൽ നിന്നും അവന്റെ ജീവിതത്തെ ഹ്രസ്വമെങ്കിലും വർണശബളമാക്കുന്ന വെറും വിനോദോപാധി എന്നതിൽ നിന്നും വളർന്ന് സിനിമയൊരു രാഷ്ട്രീയ...

തുടർച്ച നഷ്ടപ്പെട്ടൊരു കൊച്ചുണ്ണിക്കഥ

സച്ചിന്‍ എസ്.എല്‍ "അഗ്നിജ്വാലതൻ തേജസ്സും അഴകാർന്ന രൗദ്രഭാവവും ഒന്നിനൊന്നായി ഓടിയെത്തുന്ന വീരഗാഥയിലെ നായകാ.... വന്നു നീ ഒരു കാഹളധ്വനി പുലരുമീ ദിനം ശംഖ്വലീ....."സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ ഒൻപതു മണിയാകുമ്പൊ പഠിപ്പും നിർത്തി ടീ.വീടെ മുന്നിൽ ചെന്നിരിക്കാനുള്ള പ്രധാന കാരണം ഇന്നും മറക്കാത്ത...

ഈ ദുർഗ സെക്സിയേയല്ല

പി.കെ ഗണേശൻഇരുട്ടിനെ സ്വയം പ്രത്യയശാസ്ത്രമായി സ്വീകരിച്ച ആൺസമൂഹത്തിന്റെ റിപ്പബ്ലിക്കായ തെരുവിൽ രാത്രി അകപെട്ട പെണ്ണിന്റെ ആത്മകഥനമാണ് എസ്.ദുർഗ. ശക്തിയുടെ ദേവതയാണ് ദുർഗ, എന്നാൽ ആ ശക്തി ഒരു പെണ്ണിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്ന ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ...
spot_imgspot_img