REVIEW
ഫാൻ ആണോ…? എന്നാ കേറിക്കോ…
സുരേഷ് നാരായണൻമമ്മൂട്ടിയെക്കാൾ ഒരു വയസ്സിനു മാത്രം മൂത്തതാണ് രജനി എങ്കിലും എനർജി ലെവലിന്റെ കാര്യം വരുമ്പോൾ അത് ഒരു കാതത്തോളം വലുതാവുന്നു...ആ ചടുലത- അത് മാത്രമാണ് ദർബാറിന്റെ ഹൈലൈറ്റ്.രജനിയുടെ ഡേറ്റ് ഒത്തു വന്നതോടെ...
പ്രണയം കരകവിഞ്ഞൊഴുകുന്ന നദി. മായാനദി
ബിലാല്‍ ശിബിലി
പ്രണയം. ഒഴുക്ക്. പ്രണയത്തിന്റെ നദി. മായനദി.
പക്വതയുള്ള, തീവ്രതയുള്ള, റിയലിസ്റ്റിക്ക് പ്രണയം.
പ്രണയമുണ്ടെന്ന് പാടി നടക്കാത്ത, തങ്ങളെ മാത്രം ബോധ്യപെടുത്തുന്ന മാത്തനും അപ്പുവും. അവരുടെ മുറിവുകളില്‍ അവര്‍ മെല്ലെ ഒഴിക്കുന്ന മരുന്നാണ് അവരുടെ മായനദി....
‘ജയ് ഭീം’ ഒരു മികച്ച ചിത്രം
സിനിമ
അഞ്ജന കെ
മേമുണ്ട H S Sസ൦വിധായകൻ ടി ജെ ജ്ഞാനവേലിന്റെ 'ജയ് ഭീം ' എന്ന സിനിമ കാണാനിടയായി . സിനിമയിലെ പ്രധാന കഥാപാത്രമാണ് സൂര്യ. സൂര്യയുടെ കഥാപാത്രത്തിന്റെ പേര്...
‘ചോല’ ചോദിച്ചത്
ലൈംഗികമായ് കീഴ്പ്പെടുത്തുന്നതിലൂടെ അവൾ തന്റെ അടിമയായെന്ന് ആണും, ഇനിയിവൻ തന്റെ ഉടമയെന്ന് പെണ്ണും ചിന്തിക്കുന്ന ആ അതിപ്രാചീന മൃഗീയ വാസന മനുഷ്യസമൂഹത്തിലിനിയും ബാക്കിയുള്ളിടത്തോളം വേട്ടക്കാർ ന്യായീകരിക്കപ്പെട്ടു കൊണ്ടിരിക്കും.
ദാമ്പത്യത്തിൽ പൊയ്യേത്, പൊരുളേത്? ആയിരത്തൊന്ന് നുണകളിലെ അകങ്ങൾ
(ലേഖനം)പ്രസാദ് കാക്കശ്ശേരി"കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു."-അമൽ, 'പരിശുദ്ധൻ', ടിഷ്യൂ പേപ്പർ കഥകൾ (കാണൂ വലിച്ചെറിയൂ )
ദേശാഭിമാനി വാരിക, 20 ആഗസ്റ്റ് 2023.പെണ്ണ് തന്നെ ചതിച്ചിരിക്കുന്നു എന്ന...
അച്ഛന്റെ വഴിയിലൂടെ, പക്ഷെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ എന്ന് മകൻ
ഡോ. ശാലിനി. പിഏതൊരു സത്യൻ അന്തിക്കാട് ചിത്രങ്ങളുടേത് പോലെ, മനുഷ്യത്വവും, മാനുഷിക മൂല്യങ്ങളും, കുടുംബ ബന്ധങ്ങളും, ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും.അഖിൽ സത്യൻ, മറ്റൊരു സത്യൻ അന്തിക്കാട്...
ഉയരങ്ങളിൽ പാർവ്വതി
ബിലാൽ ശിബിലിഅന്തരിച്ച പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യ ചിത്രമാണ് 'ഉയരെ'. പാർവ്വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രൻ എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ്...
സെവൻസ് ഫുട്ബോളിലെ കളിയങ്കങ്ങൾ
Movie Reviewഷംസുദ്ദീൻ ഒ.പി.Football is the only sport where you put people together, it doesn’t matter if you are rich, or poor, or black, or...
വരവറിയിച്ച് വരത്തന്‍
അജയ്ജിഷ്ണു സുധേയന്‍ വരത്തൻ, മലയാള സിനിമയ്ക്ക് തന്റേതായ ആക്ഷൻ കൾട്ട് കൾച്ചർ രീതി സമ്മാനിച്ച അമൽ നീരദ് എന്ന സംവിധായകനോടൊപ്പം മലയാളത്തിന്റെ അഭിനയപ്രതിഭ ഫഹദ് ഫാസിൽ വീണ്ടുമൊരുമിക്കുന്ന ചിത്രമെന്നതായിരുന്നു വരത്തനെ കാത്തിരിക്കാൻ കാരണമായ കാര്യം. ആ...


