REVIEW
സെവൻസ് ഫുട്ബോളിലെ കളിയങ്കങ്ങൾ
Movie Reviewഷംസുദ്ദീൻ ഒ.പി.Football is the only sport where you put people together, it doesn’t matter if you are rich, or poor, or black, or...
ദാമ്പത്യത്തിൽ പൊയ്യേത്, പൊരുളേത്? ആയിരത്തൊന്ന് നുണകളിലെ അകങ്ങൾ
(ലേഖനം)പ്രസാദ് കാക്കശ്ശേരി"കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു."-അമൽ, 'പരിശുദ്ധൻ', ടിഷ്യൂ പേപ്പർ കഥകൾ (കാണൂ വലിച്ചെറിയൂ )
ദേശാഭിമാനി വാരിക, 20 ആഗസ്റ്റ് 2023.പെണ്ണ് തന്നെ ചതിച്ചിരിക്കുന്നു എന്ന...
അച്ഛന്റെ വഴിയിലൂടെ, പക്ഷെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ എന്ന് മകൻ
ഡോ. ശാലിനി. പിഏതൊരു സത്യൻ അന്തിക്കാട് ചിത്രങ്ങളുടേത് പോലെ, മനുഷ്യത്വവും, മാനുഷിക മൂല്യങ്ങളും, കുടുംബ ബന്ധങ്ങളും, ഏറ്റവും ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും.അഖിൽ സത്യൻ, മറ്റൊരു സത്യൻ അന്തിക്കാട്...
ഇഷ്കിലെ ആണുങ്ങളുടെ ക്രൂര മനോഗതികളും വസുധയും മരിയയും, തീരുമാനങ്ങളും തിരിച്ചറിവുകളും
രതീഷ് രാമചന്ദ്രൻആണത്തത്തിന്റെ അധികാര ഘോഷങ്ങൾക്കൊടുവിൽ ഏറ്റവുമറ്റതായി നാം പണിതെടുത്ത പവറിനും മോറൽ ടോമിനെൻറ്സിനും മുകളിൽ ഒരു നടുവിരൽ പ്രത്യയശാസ്ത്രമുണ്ട്.
ആ മോറൽ പോയിന്റിൽ നിന്നുകൊണ്ടാണ് കാഴ്ചയുടെ മറ നീക്കി നാം പുറത്ത് വരേണ്ടത്.
സച്ചിയും ആൽബിനും...
ആഴം തൊട്ടുടലാഴം
പ്രണയവും ചൂഷണവും തമ്മിൽ ഒരു നേർത്ത വരയുടെ അന്തരം പോലുമില്ലാതാവുന്നതിന്റെയും അതേ സമയം പ്രണയം ഒരാശ്വാസമാവുന്നതിന്റെയും നേരനുഭവങ്ങളാണ് ചിത്രത്തിലുടനീളം.
നോണ്‍സെന്‍സ്: സിമ്പിള്‍, സെന്‍സിബിള്‍
ബിലാല്‍ ശിബിലിബിഗ് ബജറ്റ് സിനിമയുടെ കൂടെ ഇറങ്ങിയ ചെറിയ സിനിമ. ‘നോണ്‍സെന്‍സ്’. വലിയ താരങ്ങളില്ല. വലിയ സംഭവം സിനിമയും അല്ല. പക്ഷെ, പറയുന്നത് ഗൗരവമായ കാര്യങ്ങളാണ്. ‘അസംബന്ധങ്ങള്‍’ അഥവാ ‘നോണ്‍സെന്‍സ്’ എന്ന് പൊതു...
“Those were the days..”
സുരേഷ് നാരായണൻനമ്മുടെ സംസാരങ്ങളിലും ആത്മഗതങ്ങളിലും കൂടെക്കൂടെ കടന്നു വരുന്ന ഒരു വാക്കാണിത്... ഈ വാക്കുകളിൽ നമ്മൾ നമ്മുടെ സ്വപ്നങ്ങളെ തളച്ചിടുകയോ അടക്കം ചെയ്യുകയോ ചെയ്തിരിക്കുന്നു; ചെയ്തുകൊണ്ടേയിരിക്കുന്നു.ഈ വാക്കിൻറെ 'ഗ്രാവിറ്റേഷണൽ ഫോഴ്സിൽ' നിന്നുള്ള ഒരു...
ഒരു ജെയിംസ് കാമറൂൺ ഫീൽ ഗുഡ് സിനിമ !
സിനിമ
അജു അഷ്‌റഫ്
ഫീൽ ഗുഡ്. ഈയിടെയായി മലയാള സിനിമ ജിസ് ജോയ് എന്ന സംവിധായകന് പതിച്ചുനൽകിയൊരു വാക്കാണത്. കണ്ടിറങ്ങുന്ന പ്രേക്ഷകന്, വികാരവേലിയേറ്റങ്ങൾക്കൊടുവിൽ പരിപൂർണ സംതൃപ്തിയും സന്തോഷവും സമ്മാനിക്കുന്ന സിനിമകൾ. ഒരൊറ്റ വാക്കിലൊതുക്കിയാൽ മനസ് നിറയ്ക്കുന്ന...
സമീർ എന്ന ചലച്ചിത്രം കാഴ്ചയുടെ വേറിട്ടൊരു തലം മുന്നോട്ട് വെയ്ക്കുന്നു
രമേഷ് പെരുമ്പിലാവ്ഇക്കാലത്ത് സിനിമകൾ ഉണ്ടാകുന്നത് സൗഹൃദങ്ങളിലൂടെയാണ്. സംവിധായകനും കാമറക്കാരനും നടനും നിർമ്മാതാവുമൊക്കെ കൂട്ടുകാർ. ഒരേ മനസ്സുള്ള കുറച്ച് പേർ ഒന്നിക്കുമ്പോൾ ഒരു നല്ല സിനിമയുണ്ടാകുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയ ചിത്രമായ സമീർ പുതിയ...


