REVIEW
ഉമ്മമാരും മലപ്പുറവും ഫുട്ബോളും
ബിലാല്‍ ശിബിലിസുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകന്‍ ആയ പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സിനിമ. ഗംഭീരമായിട്ടുണ്ട് സക്കറിയ. താങ്കള്‍ ഒരുപാട് കാലമായി കൊണ്ട് നടക്കുന്ന സിനിമ എന്ന സ്വപ്നത്തിന്‍റെ മനോഹരമായ...
പൂമരം: മികച്ച കലാ ‘ഡോക്യുമെന്‍ററി’യാണ്
ബിലാല്‍ ശിബിലികലോത്സവങ്ങള്‍. അഞ്ച് വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മകള്‍ സമ്മാനിച്ചത് അത് തന്നെയാണ്. കോളേജ് ഫൈന്‍ ആര്‍ട്സ് മുതല്‍ സോണല്‍, യൂണിവേര്‍സിറ്റി കലോത്സവങ്ങള്‍ വരെ. ആ ഓര്‍മകളിലേക്ക് ഒന്ന് പോവാന്‍...
‘ജയ് ഭീം’ ഒരു മികച്ച ചിത്രം
സിനിമ
അഞ്ജന കെ
മേമുണ്ട H S Sസ൦വിധായകൻ ടി ജെ ജ്ഞാനവേലിന്റെ 'ജയ് ഭീം ' എന്ന സിനിമ കാണാനിടയായി . സിനിമയിലെ പ്രധാന കഥാപാത്രമാണ് സൂര്യ. സൂര്യയുടെ കഥാപാത്രത്തിന്റെ പേര്...
ജല്ലിക്കട്ട് : മനുഷ്യൻ എത്ര മനോഹരമായ മൃഗം
കൈകൾക്ക് ഇടയ്ക്ക് മുൻകാലുകളെ ഓർമ്മ വരും;
സെറിബ്രൽ കോർട്ടെക്സ് രാസമാറ്റങ്ങളിലൂടെ
ആ പഴയ ഞരമ്പുകളെ തിരിച്ചുപിടിക്കും.
ആദിയിൽ നിന്ന് അപ്പു മെച്ചപ്പെട്ടിട്ടുണ്ട്, പക്ഷെ ആയിട്ടില്ല
ബിലാൽ ശിബിലിപ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ സിനിമ. സംവിധായകൻ അരുൺ ഗോപിയുടെയും. ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹൻലാലിനെ മോഹൻലാൽ ആക്കിയ ഇരുപതാം നൂറ്റാണ്ടിനെ ഓർമ്മിപ്പിക്കുന്ന ടൈറ്റിൽ. ഒരധോലോക കഥയല്ലിതെന്ന് സബ് ടൈറ്റിലിൽ തന്നെയുണ്ട്. ഞാൻ അടിക്കാൻ...
വരവറിയിച്ച് വരത്തന്‍
അജയ്ജിഷ്ണു സുധേയന്‍ വരത്തൻ, മലയാള സിനിമയ്ക്ക് തന്റേതായ ആക്ഷൻ കൾട്ട് കൾച്ചർ രീതി സമ്മാനിച്ച അമൽ നീരദ് എന്ന സംവിധായകനോടൊപ്പം മലയാളത്തിന്റെ അഭിനയപ്രതിഭ ഫഹദ് ഫാസിൽ വീണ്ടുമൊരുമിക്കുന്ന ചിത്രമെന്നതായിരുന്നു വരത്തനെ കാത്തിരിക്കാൻ കാരണമായ കാര്യം. ആ...
പ്രണയം കരകവിഞ്ഞൊഴുകുന്ന നദി. മായാനദി
ബിലാല്‍ ശിബിലി
പ്രണയം. ഒഴുക്ക്. പ്രണയത്തിന്റെ നദി. മായനദി.
പക്വതയുള്ള, തീവ്രതയുള്ള, റിയലിസ്റ്റിക്ക് പ്രണയം.
പ്രണയമുണ്ടെന്ന് പാടി നടക്കാത്ത, തങ്ങളെ മാത്രം ബോധ്യപെടുത്തുന്ന മാത്തനും അപ്പുവും. അവരുടെ മുറിവുകളില്‍ അവര്‍ മെല്ലെ ഒഴിക്കുന്ന മരുന്നാണ് അവരുടെ മായനദി....
‘ഞാൻ പ്രകാശൻ’ കാട്ടിത്തരുന്നത് ‘ഫഹദിയൻ’ ആക്ടിംഗ് സ്കില്‍സ്
സച്ചിൻ എസ്. എൽ.പ്രകാശൻ കൊള്ളാം. മടുപ്പില്ലാതെ കണ്ടിറങ്ങി പോന്ന ഒരു അന്തിക്കാടൻ ക്ലീഷെ. ശ്രീനി - അന്തിക്കാട് കൂട്ടുകെട്ടിന്റെ ഒത്തു ചേരൽ അതും പതിനാറു വർഷങ്ങൾക്കിപ്പുറം. പ്രകാശനെ കാണാനുള്ള കാരണം ഇതായിരുന്നു. ടൈറ്റിൽസ്...
ഫീൽഗുഡിന്റെ തണുപ്പ് തരുന്ന തണ്ണിമത്തൻ
കൃഷ്ണേന്ദു കലേഷ്"കുട്ടിയുടെ ഓപ്പറേഷനുള്ള പണത്തിനു വേണ്ടി ജയിൽ ചാടി ആൾമാറാട്ടം നടത്തുന്ന കുറ്റവാളി" എന്നൊരു വൺലൈൻ കേട്ടാൽ ഏതു സിനിമയുടേതാണെന്നു ആലോചിക്കേണ്ടി വരും, "ചിത്രം" എന്ന സിനിമയുടേതാണ്, എന്നാൽ ആ സിനിമ ഇതൊന്നുമല്ല...


