REVIEW
ഇഷ്കിലെ ആണുങ്ങളുടെ ക്രൂര മനോഗതികളും വസുധയും മരിയയും, തീരുമാനങ്ങളും തിരിച്ചറിവുകളും
രതീഷ് രാമചന്ദ്രൻആണത്തത്തിന്റെ അധികാര ഘോഷങ്ങൾക്കൊടുവിൽ ഏറ്റവുമറ്റതായി നാം പണിതെടുത്ത പവറിനും മോറൽ ടോമിനെൻറ്സിനും മുകളിൽ ഒരു നടുവിരൽ പ്രത്യയശാസ്ത്രമുണ്ട്.
ആ മോറൽ പോയിന്റിൽ നിന്നുകൊണ്ടാണ് കാഴ്ചയുടെ മറ നീക്കി നാം പുറത്ത് വരേണ്ടത്.
സച്ചിയും ആൽബിനും...
അടവ് പതിനെട്ടും പയറ്റി പതിനെട്ടാം പടി
പ്രമോദ് പയ്യന്നൂർഅറിവാണ് ഓരോ പടിയും. പതിനെട്ട് അടവുകൾ, പതിനെട്ട് പുരാണങ്ങൾ, പതിനെട്ടാം വയസ്സ് ; അങ്ങനെ പതിനെട്ടിന് ഒരു പൂർണ്ണതാഭാവമുണ്ട്
അതേ പൂർണ്ണഭാവമാണ് പതിനെട്ടാം പടി എന്ന സിനിമയ്ക്കും. സുഹൃത്തും സഹപ്രവർത്തകനുമായ ശങ്കർ...
‘ഞാൻ പ്രകാശൻ’ കാട്ടിത്തരുന്നത് ‘ഫഹദിയൻ’ ആക്ടിംഗ് സ്കില്‍സ്
സച്ചിൻ എസ്. എൽ.പ്രകാശൻ കൊള്ളാം. മടുപ്പില്ലാതെ കണ്ടിറങ്ങി പോന്ന ഒരു അന്തിക്കാടൻ ക്ലീഷെ. ശ്രീനി - അന്തിക്കാട് കൂട്ടുകെട്ടിന്റെ ഒത്തു ചേരൽ അതും പതിനാറു വർഷങ്ങൾക്കിപ്പുറം. പ്രകാശനെ കാണാനുള്ള കാരണം ഇതായിരുന്നു. ടൈറ്റിൽസ്...
‘ഫ്രീഡം ഫൈറ്റ്’: അന്ത്യമില്ലാത്ത, പരിചിതപോരാട്ടങ്ങൾ
സൂര്യ പൊയിലിൽസ്വാതന്ത്ര്യം ഒരു ബോധമാണ്. എന്തിൽ നിന്ന്, ആരിൽ നിന്ന്, എങ്ങോട്ടേക്ക് എന്നതിന്റെയൊക്കെ ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം എന്നതൊഴിച്ചാൽ സ്വാതന്ത്ര്യം ഒരു അവകാശമാണെന്ന ബോധമാണ് പ്രധാനം. കൊളോണിയലിസത്തോടുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അവസാനിച്ചെന്ന് കരുതപ്പെടുന്ന സമരങ്ങളുടെ,...
വാദം ജയിച്ച് , മനസ്സും കീഴടക്കി കക്ഷി അമ്മിണിപ്പിള്ള.
നിധിൻദേവ്.പിതലശ്ശേരിയുടെ പശ്ചാത്തലത്തിൽ സനിലേഷ് ശിവൻ എഴുതി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് O.P. 160/18 കക്ഷി അമ്മിണിപ്പിള്ള. അഹമ്മദ് സിദ്ധിഖ് ആണ് ടൈറ്റിൽ കഥാപാത്രമായ അമ്മിണിപ്പിള്ളയെ അവതരിപ്പിക്കുന്നത്. പ്രദീപൻ മഞ്ഞോടി...
ഷമ്മിയല്ല, സജിയാണ് ഹീറോ
ആര്‍. ജെ സാലിംസൗബിൻ അതിശക്തനായ നടനാണ്. സൗബിന്‍റെ പ്രതിഭ കിടക്കുന്നതു അയാളുടെ വൈകാരിക സംവേദന ക്ഷമതയിലാണ്. കഥാപാത്രം പ്രതിനിധീകരിക്കുന്ന അന്നേരത്തെ ഇമോഷൻ എന്തായാലും കണുകിട ചോർന്നുപോകാതെ, സൗബിൻ അത് സ്‌ക്രീനിൽ നിന്ന് നമ്മുടെ മനസ്സിലേക്കെത്തിക്കും....
റോൾഡ് ഗോൾഡ്
സിനിമ
അജു അഷറഫ്
നിങ്ങളൊരു പാചകക്കാരനാണെന്ന് കരുതുക. ഏറെപ്പേർ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു സദ്യക്ക്, ഒരു വിഭവത്തിൽ പരീക്ഷണം നടത്താൻ നിങ്ങൾ തീരുമാനിക്കുന്നു. പതിവ് രീതി വിട്ട്, നിങ്ങളുടേതായ രീതിയിൽ സജ്ജമാക്കിയ ആ വിഭവത്തിന് കയ്യടി കിട്ടാൻ...
ആദിയിൽ നിന്ന് അപ്പു മെച്ചപ്പെട്ടിട്ടുണ്ട്, പക്ഷെ ആയിട്ടില്ല
ബിലാൽ ശിബിലിപ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ സിനിമ. സംവിധായകൻ അരുൺ ഗോപിയുടെയും. ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹൻലാലിനെ മോഹൻലാൽ ആക്കിയ ഇരുപതാം നൂറ്റാണ്ടിനെ ഓർമ്മിപ്പിക്കുന്ന ടൈറ്റിൽ. ഒരധോലോക കഥയല്ലിതെന്ന് സബ് ടൈറ്റിലിൽ തന്നെയുണ്ട്. ഞാൻ അടിക്കാൻ...
അൻപോട് മമ്മൂക്ക! ഉജ്ജ്വലം റാം, ഈ സിനിമ!
സച്ചിൻ എസ്. എൽപ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം ഈ പ്രപഞ്ചം തന്നെയാണ്. അല്ലെങ്കിൽ പ്രകൃതിയാണ്. ആ പ്രകൃതി തന്നെ ഒരോ ജീവന്റെയും ആധാരം നിർണയിക്കുന്നു.
സ്വയം പര്യാപ്തമായവരെ അല്ലെങ്കിൽ സ്വയ പ്രാപ്തി ഉള്ളവരെ മാത്രമേ...
‘9’ വെറും പ്രേതപ്പടമല്ല! മലയാളം കണ്ട ബ്രില്ല്യന്റ് സയൻസ് ഫിക്ഷൻ
സച്ചിൻ. എസ്. എൽമലയാളത്തിൽ ഇന്നോളമിറങ്ങിയ സയൻസ് ഫിക്ഷൻ ഹൊറർ ത്രില്ലറുകളിൽ ഏറ്റവും മികവുറ്റത് എന്ന് വിളിക്കാവുന്ന ചിത്രമാവും ഇനി '9' (നയൻ) . പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമാ സംരഭം നിലവാരത്തിന്റെ മാറ്റ്...


