REVIEW

ഉടലൊരു കെണിയാണ്

സംഗീത ജയഉടലൊരു കെണിയാണ്. അഴിക്കുന്തോറും കുരുങ്ങുന്ന കുരുക്ക് പോലെ, ആഴം കാണാത്ത നദി പോലെ, ഓരോരുത്തരും അവനവന്റെ ഉടലിന്റെ കാണാച്ചുഴികളിൽ പെട്ടു പോകുന്നു.  ഉണ്ണികൃഷ്ണൻ ആവളയുടെ "ഉടലാഴം" എന്ന സിനിമ മുന്നോട്ടു വെയ്ക്കുന്ന...

പഞ്ചവര്‍ണ്ണതത്ത: ഗൗരവം, സൂക്ഷമം, ലളിതം

ജിനുപഞ്ചവര്‍ണ്ണതത്ത സമകാലിക ജീവിത പരിസരത്തെ ഗൗരവത്തോടെ സൂക്ഷമനിരീക്ഷണ നടത്തുകയും ലളിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രം. ജയറാമേട്ടന്‍ ലളിതവും ശക്തവുമായ കഥാപാത്രത്തെ സമാന്തരമയി അവതരിപ്പിക്കുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. കുഞ്ചാക്കോ ബോബന്‍, ജയറാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി...

ഫീൽഗുഡിന്റെ തണുപ്പ് തരുന്ന തണ്ണിമത്തൻ

     കൃഷ്ണേന്ദു കലേഷ്‌"കുട്ടിയുടെ ഓപ്പറേഷനുള്ള പണത്തിനു വേണ്ടി ജയിൽ ചാടി ആൾമാറാട്ടം നടത്തുന്ന കുറ്റവാളി" എന്നൊരു വൺലൈൻ കേട്ടാൽ ഏതു സിനിമയുടേതാണെന്നു ആലോചിക്കേണ്ടി വരും, "ചിത്രം" എന്ന സിനിമയുടേതാണ്, എന്നാൽ ആ സിനിമ ഇതൊന്നുമല്ല...

VARATHAN; A DIVULGENCE OF THE VAGRANT MALEVOLENT INTENTIONS

Sachin S.L I can simply and uniquely say that,Varathan would undoubtedly find a place in the list of the best theatrical delicacy of the recent...

വിമുഖതയോടെയല്ല, വിശ്വാസ്യതയോടെ പോയിക്കണ്ടാല്‍ വിശ്വരൂപം വിസ്മയിപ്പിക്കുന്നൊരു വിഷ്വല്‍ ട്രീറ്റ്

സച്ചിന്‍ എസ്. എല്‍.സങ്കീര്‍ണത നിറഞ്ഞ അവതരണരീതി ഇന്ത്യന്‍ സിനിമയില്‍ ഇപ്പൊ തീരെ വിരളമല്ല. ലീനിയര്‍ നറേറ്റീവ് എന്ന ക്ലീഷേ പാറ്റേണില്‍ നിന്നുള്ള വ്യതിയാനമെന്നോണമാണ് സിനിമയില്‍ ഈ രീതി പരീക്ഷിക്കപ്പെട്ടു തുടങ്ങിയത്. 1941 ല്‍...

നിങ്ങളാണ് കേസ് അന്വേഷിക്കുന്നത്, പ്രേക്ഷകരെ കോരിത്തരിപ്പിച്ചു ട്വന്റി വൺ ഗ്രാംസ്

നിഖിൽ കാരാളിഅഞ്ചാംപാതിരക്കും ദൃശ്യം 2നും ശേഷം നല്ലൊരു ത്രില്ലർ മൂവി മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇന്ന് ഉത്തരമുണ്ട്. "Twenty one Gms". തുടക്കം മുതൽ ഒടുക്കം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന...

“Those were the days..”

സുരേഷ് നാരായണൻനമ്മുടെ സംസാരങ്ങളിലും ആത്മഗതങ്ങളിലും കൂടെക്കൂടെ കടന്നു വരുന്ന ഒരു വാക്കാണിത്... ഈ വാക്കുകളിൽ നമ്മൾ നമ്മുടെ സ്വപ്നങ്ങളെ തളച്ചിടുകയോ അടക്കം ചെയ്യുകയോ ചെയ്തിരിക്കുന്നു; ചെയ്തുകൊണ്ടേയിരിക്കുന്നു.ഈ വാക്കിൻറെ 'ഗ്രാവിറ്റേഷണൽ ഫോഴ്സിൽ' നിന്നുള്ള ഒരു...

കൂദാശ തമിഴിൽ ചെയ്യേണ്ടതായിരുന്നു

അരുണ്‍ സോള്‍മിസ്റ്റർ ബാബുരാജ് ഞാൻ നിങ്ങളെ മണ്ടൻ എന്ന് വിളിക്കുംകാരണം ഇന്നലെയാണ് ഞാൻ കൂദാശ എന്ന സിനിമ കാണുന്നത് സിഡി ഷോപ്പിൽ പുതിയ സിനിമകൾ എല്ലാം കണ്ടു കഴിഞ്ഞതുകൊണ്ടാണ് ഈ സിനിമ മനസ്സില്ലാമനസ്സോടെ എടുത്തു...

ഭ്രാന്തൻമാരുടെ കലാപം നയിക്കുന്ന തിരസ്കൃതനായ കോമാളി-ജോക്കർ റിവ്യൂ

പകർന്നാട്ടത്തിൻറെ, പരകായപ്രവേശത്തിന്റെ പെരുങ്കളിയാട്ടം!

ജോസഫ്‌ എന്ന മനുഷ്യൻ

സച്ചിന്‍ എസ്. എല്‍ 58 കാരനായ ജോസഫ്‌ എന്ന റിട്ടയേർഡ്‌ പോലീസുകാരന്റെ വളരെ കാറ്റസ്ട്രോഫിക്കൽ (Catastrophe) ആയ ഒരു ജീവിതത്തിന്റെ തുറന്ന് കാട്ടലാണ്  എം. പദ്മകുമാർ സംവിധാനം ചെയ്ത 'ജോസഫ്‌'. ഒറ്റപ്പെടലിന്റെ അലസത നിറഞ്ഞ...
spot_imgspot_img