സച്ചിന് എസ്. എല്‍.
സങ്കീര്‍ണത നിറഞ്ഞ അവതരണരീതി ഇന്ത്യന്‍ സിനിമയില്‍ ഇപ്പൊ തീരെ വിരളമല്ല. ലീനിയര്‍ നറേറ്റീവ് എന്ന ക്ലീഷേ പാറ്റേണില്‍ നിന്നുള്ള വ്യതിയാനമെന്നോണമാണ് സിനിമയില്‍ ഈ രീതി പരീക്ഷിക്കപ്പെട്ടു തുടങ്ങിയത്. 1941 ല്‍...
സുരേഷ് നാരായണൻ
രണ്ടു റിവ്യൂ അർഹിക്കുന്നുണ്ട് ഈ സിനിമ;
ഒന്ന് > താത്വികമായ അവലോകനം :
2 > കട്ട ലോക്കൽ അവലോകനം
(ആവശ്യമുള്ളവർ നോക്കിയെടുത്തോട്ടെ ! )
ഒന്ന്
......
ഒരു കോമഡിസ്കിറ്റ് ഉണ്ടാക്കുന്ന അതേ ലാഘവത്തോടെയാണ് രമേശ് പിഷാരടി സിനിമയെ...
നിധിൻ. വി.എൻ
അങ്കമാലി ഡയറീസിനുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് "ഈ.മ.യൗ". പതിനെട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി റെക്കോർഡ് തീർത്ത സിനിമ, ദേശീയ പുരസ്കാര ജേതാവായ പി.എഫ്.മാത്യൂസിന്റെ തിരക്കഥയിലാണ്...
സൂര്യ പൊയിലിൽ
സ്വാതന്ത്ര്യം ഒരു ബോധമാണ്. എന്തിൽ നിന്ന്, ആരിൽ നിന്ന്, എങ്ങോട്ടേക്ക് എന്നതിന്റെയൊക്കെ ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം എന്നതൊഴിച്ചാൽ സ്വാതന്ത്ര്യം ഒരു അവകാശമാണെന്ന ബോധമാണ് പ്രധാനം. കൊളോണിയലിസത്തോടുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അവസാനിച്ചെന്ന് കരുതപ്പെടുന്ന സമരങ്ങളുടെ,...
ലൈംഗികമായ് കീഴ്പ്പെടുത്തുന്നതിലൂടെ അവൾ തന്റെ അടിമയായെന്ന് ആണും, ഇനിയിവൻ തന്റെ ഉടമയെന്ന് പെണ്ണും ചിന്തിക്കുന്ന ആ അതിപ്രാചീന മൃഗീയ വാസന മനുഷ്യസമൂഹത്തിലിനിയും ബാക്കിയുള്ളിടത്തോളം വേട്ടക്കാർ ന്യായീകരിക്കപ്പെട്ടു കൊണ്ടിരിക്കും.
സച്ചിൻ. എസ്. എൽ
'കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കൾ അത്ര മോശക്കാരൊന്ന്വല്ല!' ഈയൊരു ടാഗ് ലൈനിൽ തുടങ്ങാം കുമ്പളങ്ങി വിശേഷം.
മികച്ച സിനിമ എന്ന സ്ഥിരം വിശേഷണങ്ങൾക്ക് ഒരു പിടി മുന്നിൽ നിൽക്കും ഈ ചലച്ചിത്രം. അഭിനേതാക്കൾ...
സച്ചിൻ എസ്. എൽ.
പ്രകാശൻ കൊള്ളാം. മടുപ്പില്ലാതെ കണ്ടിറങ്ങി പോന്ന ഒരു അന്തിക്കാടൻ ക്ലീഷെ. ശ്രീനി - അന്തിക്കാട് കൂട്ടുകെട്ടിന്റെ ഒത്തു ചേരൽ അതും പതിനാറു വർഷങ്ങൾക്കിപ്പുറം. പ്രകാശനെ കാണാനുള്ള കാരണം ഇതായിരുന്നു. ടൈറ്റിൽസ്...
സച്ചിന് എസ്. എല്‍
58 കാരനായ ജോസഫ് എന്ന റിട്ടയേർഡ് പോലീസുകാരന്റെ വളരെ കാറ്റസ്ട്രോഫിക്കൽ (Catastrophe) ആയ ഒരു ജീവിതത്തിന്റെ തുറന്ന് കാട്ടലാണ് എം. പദ്മകുമാർ സംവിധാനം ചെയ്ത 'ജോസഫ്'. ഒറ്റപ്പെടലിന്റെ അലസത നിറഞ്ഞ...
ബിലാൽ ശിബിലി
അന്തരിച്ച പ്രശസ്ത സംവിധായകന് രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യ ചിത്രമാണ് 'ഉയരെ'. പാർവ്വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രൻ എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ആസിഫ്...
സിനിമ
മേഘ രാധാകൃഷ്ണൻ
ജാതിയുടെ അദൃശ്യമായ അതിരുകളാൽ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തമിഴ്നാട്ടിലെ 'പുതിരൈ വണ്ണാർ ' എന്ന ദളിത് വിഭാഗത്തിൻ്റെ ജീവിത സംഘർഷങ്ങൾ ആവിഷ്കരിക്കുന്ന സിനിമയാണ് ലീനാ മണിമേഖല സംവിധാനം...