Homeസിനിമ
സിനിമ
ചലച്ചിത്ര അവാര്‍ഡ്, മുഖ്യാതിഥി; സംശയങ്ങള്‍ തുടരുന്നു
സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങളും സംശയങ്ങളും തുടരുന്നു. അവാര്‍ഡ്‌ദാന ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമാണെന്നും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു...
ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ ഫസ്റ്റ് ലുക്കെത്തി; ഞെട്ടിച്ച് പരിനീതി ചോപ്ര
പരിനീതി ചോപ്ര നായികയാകുന്ന പുതിയ സിനിമയാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
അമേരിക്കൻ സിനിമയായ ദ ഗേള്‍ ഓണ്‍ ട്രെയിൻ എന്ന സിനിമയാണ് അതേപേരില്‍ ഹിന്ദിയിലേക്ക് എത്തിക്കുന്നത്....
‘ട്രാന്‍സ്’ ഡിസംബറില്‍ തിയ്യേറ്ററുകളിലെത്തും; ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് ചിത്രം
മലയാളത്തില്‍ ഈ വര്‍ഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ‘ട്രാന്‍സ്’. ചിത്രം ഡിസംബറില്‍ തിയ്യേറ്ററുകളിലെത്തും. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍. ചിത്രത്തിന്റെ ആംസ്റ്റര്‍ഡാമിലെ...
പന്ത്രണ്ടാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും.
ചിറ്റൂർ: ജനുവരി 24 മുതൽ മുതൽ 30 വരെ നീണ്ടു നിൽക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, ഇന്ത്യൻ ഇൻഡിപെൻഡന്റ്, മലയാളം, ഫെസ്റ്റിവൽ തീം, ഹൊറർ, ചിൽഡ്രൻസ്, ഷോർട്ട് ഡോക്യുമെന്റെറി, എന്നീ വിഭാഗങ്ങളിലായി...
ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലർ ചിത്രം; ആറാം തിരുകൽപന ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലർ ചിത്രമാണ് ആറാം തിരുകൽപന. 'ഹു' എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.https://www.facebook.com/1439216946355463/posts/2415866082023873/കോറിഡോർ 6 ഫിലീംസ് നിർമ്മിക്കുന്ന...
നയന സൂര്യന് അന്ത്യാഞ്ജലി; സംസ്കാരം നാളെ
തിരുവനന്തപുരം: ലെനിൻ രാജേന്ദ്രന്‍റെ സന്തത സഹചാരിയും ദീർഘനാൾ സംവിധാന സഹായിയും ആയിരുന്ന നയന സൂര്യന് സിനിമാ പ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും യാത്രാമൊഴി. നയനയുടെ തലസ്ഥാനത്തെ ഇഷ്ടസ്ഥലമായ മാനവീയം വീഥിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി...
പ്രശസ്‌ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏഴ് തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. ദേശാടനം...
“Those were the days..”
സുരേഷ് നാരായണൻനമ്മുടെ സംസാരങ്ങളിലും ആത്മഗതങ്ങളിലും കൂടെക്കൂടെ കടന്നു വരുന്ന ഒരു വാക്കാണിത്... ഈ വാക്കുകളിൽ നമ്മൾ നമ്മുടെ സ്വപ്നങ്ങളെ തളച്ചിടുകയോ അടക്കം ചെയ്യുകയോ ചെയ്തിരിക്കുന്നു; ചെയ്തുകൊണ്ടേയിരിക്കുന്നു.ഈ വാക്കിൻറെ 'ഗ്രാവിറ്റേഷണൽ ഫോഴ്സിൽ' നിന്നുള്ള ഒരു...
ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു
കാലിഫോര്‍ണിയ: ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. 'എ സ്റ്റാര്‍ ഈസ് ബോണ്‍' എന്ന ചിത്രത്തിലെ അഭിനയ മികവിലൂടെ ഗാഗ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശം സ്വന്തമാക്കി. മികച്ച നടനുള്ള പട്ടികയില്‍ 'എ സ്റ്റാര്‍ ഈസ് ബോണി'ലെ...
കലാസംവിധായകന്‍ സി കെ സുരേഷ് അന്തരിച്ചു
കൊച്ചി: കലാസംവിധായകന്‍ സി കെ സുരേഷ് അന്തരിച്ചു. നിരവധി മലയാള സിനിമകളിൽ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ പൂക്കളം തീർത്ത് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. എറണാകുളത്ത് ലിസി ഹോസ്പിറ്റലിൽ നിര്യാതനായി. കോഴിക്കോട് തലക്കുളത്തൂർ...


