ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ ഫസ്റ്റ് ലുക്കെത്തി; ഞെട്ടിച്ച് പരിനീതി ചോപ്ര

0
142

പരിനീതി ചോപ്ര നായികയാകുന്ന പുതിയ സിനിമയാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

അമേരിക്കൻ സിനിമയായ ദ ഗേള്‍ ഓണ്‍ ട്രെയിൻ എന്ന സിനിമയാണ് അതേപേരില്‍ ഹിന്ദിയിലേക്ക് എത്തിക്കുന്നത്. റിബ്ബുദാസ് ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഇന്ത്യൻ ബാഡ്‍മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലും പരിനീതി ചോപ്രയാണ് നായികയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here