ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലർ ചിത്രമാണ് ആറാം തിരുകൽപന. ‘ഹു’ എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
Announcing my Next! A Crime Thriller “ Aaram Thirukalpana " !! A Film by Ajay Devaloka and Produced by Corridor 6 Films LLP Rolling Soon !
Posted by Shine Tom Chacko on Thursday, August 1, 2019
കോറിഡോർ 6 ഫിലീംസ് നിർമ്മിക്കുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവലര്‍ സാധ്യതകള്‍ സംയോജിപ്പിച്ചുള്ള 125 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രമാണ് അജയ് ദേവലോക ആദ്യം ഒരുക്കിയ ഹു എന്ന ചിത്രം പറഞ്ഞത്.