Homeസിനിമ
സിനിമ
ലൂസിഫർ : ക്ലീഷെ കഥ പറഞ്ഞ ഒരു പോഷ് സിനിമ
സച്ചിൻ എസ്.എൽ.ഒറ്റവാക്കിൽ ലൂസിഫറിനെ ഇപ്രകാരം വിശേഷിപ്പിക്കാം "സാത്താനെ കൂട്ടുപിടിച്ച് പൃഥ്വിരാജിലെ സംവിധായകൻ നേടിയെടുത്ത വിജയമാണീ സിനിമ". ഗ്ലോബലി മാർക്കറ്റ് ചെയ്യപ്പെടാൻ ഏത് വഴി സ്വീകരിക്കണമെന്ന് പൃഥ്വിയിലെ ബിസിനസ്സുകാരന് തീർച്ചയായും അറിയാം. ലൂസിഫർ എന്ന...
ഓസ്കാർ നിശയിൽ തിളങ്ങി ഗ്രീൻ ബുക്കും റോമയും
എസ്. കെ.91ആമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ലോസാഞ്ചലോസിലെ ഡോൾബി തിയേറ്ററിലെ നക്ഷത്രരാവിൽ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് പീറ്റർ ഫറേലി സംവിധാനം ചെയ്ത കോമഡി ഡ്രാമയായ ഗ്രീൻ ബുക്ക്. ഡോൺ ഷിർലേ എന്ന...
ബാംഗ്ലൂരൊരുങ്ങി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിനായി
ക്ലോണ്‍ സിനിമ അള്‍ട്ടര്‍നേറ്റീവും നെകാബ് മാറ്റിനിയും സംയുക്തമായി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മെയ് 4,5 തിയ്യതികളിലായി ഇന്ദിരാനഗര്‍ ബാംഗ്ലൂരില്‍ വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സമൂഹ അനീതിയ്ക്കെതിരെയുള്ള ഡോക്യുമെന്ററികളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മെയ് 4ന്...
A Monster with a thousand heads
ഹര്‍ഷദ്A Monster with a Thousand Heads (2015)
Director: Rodrigo Plá
Country: Mexico
സംഭവം നടന്നത് മെക്‌സിക്കോയിലാണ്. കാന്‍സര്‍ രോഗിയായ ഭര്‍ത്താവിന്റെ ക്ലെയിം കാരണമൊന്നും പറയാതെ ഇന്‍ഷൂറന്‍സ് കമ്പനി നിരന്തരമായി നിഷേധിച്ചു കൊണ്ടിരുന്നപ്പോള്‍ സോണിയ...
കൊടുങ്ങല്ലൂർക്കാരുടെ പ്രിയ സിനിമാക്കാരൻ കുഞ്ഞുമുഹമ്മദ് അന്തരിച്ചു
നിറഞ്ഞ ചിരിയുമായി സിനിയ്ക്കുള്ളില്‍ ഓടി നടന്നിരുന്ന കൊടുങ്ങല്ലൂർക്കാരുടെ പ്രിയ സിനിമാക്കാരൻ കുഞ്ഞുമുഹമ്മദ്(68) അന്തരിച്ചു. സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കേ, കുഴഞ്ഞു വീഴുകയായിരുന്നു. വൈകീട്ട് 5.55-ന്, ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു അന്ത്യം. നാളെ...
പത്മിനി നാളെ നളന്ദയിൽ
കോഴിക്കോട്: അകാലത്തില്‍ പൊലിഞ്ഞ വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയുടെ ജീവിതവും കലയും ആസ്പദമാക്കി സുസ്‌മേഷ് ചന്ദ്രോത്ത് ഒരുക്കിയ 'പത്മിനി'യുടെ പ്രദര്‍ശനം ഫെബ്രുവരി 8 വെള്ളിയാഴ്ച 5 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു....
രാക്ഷസനിലെ വിജയ ജോഡികൾ ഒന്നിക്കുന്നു
രാക്ഷസനിലെ വിജയ ജോഡികളായ വിഷ്ണു വിശാലും അമലാ പോളും വീണ്ടും ഒന്നിക്കുകയാണ്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം ജേര്‍സിയുടെ തമിഴ് റീമേക്കിലാണ് ഇരുവരും മുഖ്യ വേഷത്തിലെത്തുന്നത്. മോണ്‍സ്റ്റര്‍, ഒരു നാള്‍ കൂത്ത് തുടങ്ങിയ...
The Banshees of Inisherin
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Banshees of Inisherin
Director: Martin McDonagh
Year: 2022
Language: Englishകഥ തുടങ്ങുന്നതിനുമുമ്പേ തന്നെ ഉറ്റസുഹൃത്തുക്കളാണ് കോമും പാഡ്രൈക്കും. പാഡ്രൈക്ക് തന്റെ സഹോദരിയോടൊപ്പം കന്നുകാലികളെ വളര്‍ത്തിയും പാല്‍ വിറ്റുമൊക്കെ...
കന്യാസ്ത്രീകളുടെ സംഘടനയുടെ പരാതിയില്‍ “അക്വേറിയ”ത്തിന്റെ ഒടിടി റിലീസിന് സ്റ്റേ
ടി. ദീപേഷ് സംവിധാനം ചെയ്ത് അക്വേറിയം എന്ന സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്.നേരത്തെ...
ദുരിതാശ്വാസമായി അംഗങ്ങൾക്ക് 5000 രൂപ വിതരണം ചെയ്ത് ഫെഫ്ക
കൊച്ചി : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് ചലച്ചിത്ര മേഖലയായിരുന്നു. ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് ഏപ്രിൽ മാസത്തിൽ 5000 രൂപ വീതം വിതരണം ചെയ്യാൻ ഫെഫ്ക ആവിഷ്കരിച്ച 'കരുതൽ...


