Homeസിനിമ

സിനിമ

അപാര സുന്ദര നീലാകാശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഇന്ദ്രൻസ് നായകൻ ആകുന്ന പുതിയ ചിത്രം അപാര സുന്ദര നീലാകാശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രൻസിന്റെ പഴയകാല മുഖവുമായി പുറത്തിറങ്ങിയ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. മികച്ച...

കുഞ്ഞിരാമായണത്തിന്റെ വാത്മീകി

സിനിമ അഭിമുഖം ദീപു പ്രദീപ് / ഭാഗ്യശ്രീ രവീന്ദ്രൻ2010, ജൂലൈ 3. നട്ടപ്പാതിര
. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് കാലടി എന്ന ഗ്രാമം.
പത്തൊമ്പതാമത്‌ ഫിഫാ  ലോകകപ് ക്വാർട്ടർ ഫൈനൽ മത്സരം നടക്കുന്ന സമയം. ജർമനിയുടെ കടുത്ത ആരാധകൻ...

നടന്‍ സിദ്ദിഖ്‌ അപമര്യാദയായി പെരുമാറിയയെന്ന വെളിപ്പെടുത്തലുമായി യുവനടി രേവതി സമ്പത്ത്

നടന്‍ സിദ്ദിഖ്‌ അപമര്യാദയായി പെരുമാറിയയെന്ന് വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. മൂന്ന്‌ വര്‍ഷം മുമ്പ്‌ തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് സിദ്ദിഖില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ...

പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം ഭദ്രന്‍ സംവിധാനകുപ്പായമണിയുന്നൂ

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ജൂതന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായിക. ഒരു പ്രധാനവേഷത്തില്‍ ജോജു ജോര്‍ജുമെത്തുന്നു.https://www.facebook.com/ActorMohanlal/videos/1241883035974328/റൂബി ഫിലീംസിന്റെ ബാനറില്‍ തോമസ്...

‘ഉടലാഴം’ ഓഡിയോ റിലീസ് നാളെ

കൊച്ചി: ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ആദ്യ സിനിമ 'ഉടലാഴ'ത്തിന്‍റെ ഓഡിയോ റിലീസ് നാളെ (വെള്ളി) വൈകിട്ട് ആറു മണിക്ക് BTH സരോവരത്തില്‍ വെച്ച് നടക്കും. കമല്‍, റസൂല്‍ പൂക്കുട്ടി, എം ജയചന്ദ്രന്‍, സിബി മലയില്‍, ലാല്‍ ജോസ്,...

മഹാ പ്രളയം ഡോക്യുമെന്ററിയാക്കി: ഡിസ്‌കവറി ചാനല്‍

സമാനതകളില്ലാതെ കേരളം കണ്ട മഹാ പ്രളയത്തില്‍ ജനങ്ങള്‍ ഒത്തൊരുമയോടെ കൈകോര്‍ത്ത് അതിജീവിച്ച കഥ പറയുന്ന 'കേരള ഫ്ലഡ്സ് ദി ഹ്യൂമന്‍ സ്‌റ്റോറി' എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തു. ഡിസ്‌കവറി ചാനലിന് വേണ്ടി നിര്‍മിച്ചിരിക്കുന്ന...

മോഹന്‍ലാല്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍, 20-നും 25-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, 18-നും...

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനെതിരെ ആരോപണവുമായി എഴുത്തുകാരി ലിസി

ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനെതിരെ ആരോപണവുമായി എഴുത്തുകാരി ലിസി. വിലാപ്പുറങ്ങള്‍ എന്ന തന്റെ നോവലിനെ അവലംബിച്ച് താൻ തന്നെ തിരക്കഥ എഴുതിയ ചിത്രമാണ് ഇതെന്നും തനിക്ക് പ്രതിഫലമൊന്നും...

സർ സയ്ദ് കോളേജിൽ ഫിലിം ഫെസ്റ്റ്

തളിപറമ്പ:  സർ സയ്ദ് കോളജിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാർച്ച് 16 ,17 ,18 തീയതികളിലാണ് പരിപാടി. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ മാർച്ച് 16 രാവിലെ 9 മണിക്ക് ...

ടൊവിനോ തോമസ് നായകന്‍, പി. ബാലചന്ദ്രന്‍റെ തിരക്കഥ; “എടക്കാട് ബറ്റാലിയന്‍ 06” ഒരുങ്ങുന്നു

ടൊവിനോ തോമസിനെ നായകനാക്കി സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എടക്കാട് ബറ്റാലിയന്‍ 06'. 'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിനുശേഷം പി. ബാലചന്ദ്രന്‍ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് 'എടക്കാട് ബറ്റാലിയന്‍ 06'-ന്....
spot_imgspot_img