Homeസിനിമ
സിനിമ
ഉടഞ്ഞു പോകുന്ന മണ്ണിൽ നിന്ന് അയാൾ സംഗീതത്തിലേക്ക് കാതോർത്തു
ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം 15)
ഡോ രോഷ്നി സ്വപ്ന
(ടേക്കിങ് സൈഡ്സ് - ഇസ്‌ത് വാൻ സബോ )"A conflict begins and ends in
the hearts and minds of people,
not in...
മാർജാര ഒരു കല്ലുവച്ച നുണ
ജെയ്സൺ, വിഹാൻ, രേണുക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " മാർജാര ഒരു കല്ലുവച്ച നുണ"
മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിക്കുന്ന ഈ...
പ്രശോഭിച്ച് ലില്ലി
നിഖില്‍ ചന്ദ്രന്‍ ലില്ലി കാണാനാഗ്രഹിച്ചത് ഒരുപാട് പ്രതീക്ഷയോടെയാണ്. ഫസ്റ്റ്ക്ലാസ് പോസ്റ്ററുകളും വ്യത്യസ്തമായ ട്രൈലറുകളും ഒത്തിരി വേറിട്ടു നിന്നതും പ്രതീക്ഷക്ക് ആക്കം കൂട്ടി.സിനിമ ബുക്ക് ചെയ്യാൻ കഴിയാത്ത ഒരു നിരാശയിൽ ആണ് തിയേറ്ററിൽ എത്തുന്നത്. മലയാളത്തിലെ വ്യത്യസ്തത...
വരുന്നുണ്ട് മക്കളെ അണ്ണന്മാരുടെ അഡാറ് ഐറ്റം
ആരാധകര്‍ കാത്തിരുന്ന ചിത്രം 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ന്റെ ടീസറെത്തി. സൂപ്പര്‍ ഹിറ്റ് സംവിധായകനായ ക്വിന്റണ്‍ ടറാന്റിനോയുടെ ഒമ്പതാമത്തെ ചിത്രം, ലിയനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നീ താര രാജാക്കന്മാര്‍...
ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് Joaquin phoenix നടത്തിയ പ്രസംഗം
ജോക്കർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് Joaquin phoenix നടത്തിയ പ്രസംഗം.
പരിഭാഷ: സനൽ ഹരിദാസ്ഞാനിപ്പോൾ വളരെയേറെ കൃതജ്ഞതയോടെയാണുള്ളത്. എന്നോടൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ടവരെക്കാളുമോ ഈ മുറിയിലെ മറ്റാരെക്കാളുമോ ഉയർന്നവനായി...
മോഹന്‍ലാല്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍, 20-നും 25-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, 18-നും...
ഇഷിഗുറൊ ചലച്ചിത്രമേള
തൃശൂർ : നവചിത്ര ഫിലിം സൊസൈറ്റിയുടെ ഇരുപത്തഞ്ചാം വര്‍ഷപരിപാടികളുടെ ഭാഗമായി 2017 ഒക്ടോബര്‍ 28, ശനിയാഴ്ച, തൃശൂർ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ഇഷിഗുറൊ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം...
നാം പ്രതികളാകുന്ന അന്വേഷണങ്ങൾ
നിധിൻ വി. എൻചോദ്യത്തില്‍ നിന്നും ഉത്തരം മാത്രമല്ല, മറ്റൊരു ചോദ്യം കൂടി ജന്മമെടുക്കുന്നു. ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ സത്യത്തിലേക്കുള്ള ദൂരം നേര്‍ത്തുവരുമ്പോള്‍ കാണികളില്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. കഥകളെക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ കാണികളുടെ...
പേരാമ്പ്ര ഫെസ്റ്റ്: ഹ്രസ്വചിത്ര പ്രദർശന മത്സരം
ഫർസീൻ അലി. പി.വിപേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഹ്രസ്വചിത്ര പ്രദർശന മത്സരം പ്രശസ്ത സിനിമ നിരൂപകനും ദേശീയ അവാർഡ് ജേതാവുമായ ജി.പി രാമചന്ദ്രൻ...
കല്ലായി FM: ട്രെയിലര്‍ റിലീസും സംഗീത രാവും
എറണാകുളം: ശ്രീനിവാസന്‍ നായകന്‍ ആകുന്ന വിനീഷ് മില്ലീനിയം സംവിധാനം ചെയ്യുന്ന ‘കല്ലായി FM’ എന്ന റിലീസ് ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസും സംഗീതരാവും സംഘടിപ്പിക്കുന്നു. ഫെബ്രവരി 3 ശനി വൈകിട്ട് 4...


