Homeസിനിമ
സിനിമ
വില്ലത്തരം കൊണ്ട് ഫഹദ് ഹീറോയായ കുമ്പളങ്ങി നൈറ്റ്സ്
സച്ചിൻ. എസ്. എൽ'കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കൾ അത്ര മോശക്കാരൊന്ന്വല്ല!' ഈയൊരു ടാഗ് ലൈനിൽ തുടങ്ങാം കുമ്പളങ്ങി വിശേഷം.മികച്ച സിനിമ എന്ന സ്ഥിരം വിശേഷണങ്ങൾക്ക് ഒരു പിടി മുന്നിൽ നിൽക്കും ഈ ചലച്ചിത്രം. അഭിനേതാക്കൾ...
അജിത് വീണ്ടും പോലീസ് വേഷത്തിലെത്തുന്നു
അജിത് വീണ്ടും കാക്കിയണിയുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അജിത് പോലീസ് വേഷത്തിലെത്തുന്നത്. സ്ഥിരം സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിന് പകരം മറ്റൊരു ലുക്കിലായിരിക്കും ചിത്രത്തില്‍ അജിത് എത്തുക. സിനിമയെ കുറിച്ച്...
അജു വര്‍ഗ്ഗീസിന്റെ ” കമല “
അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കമല " എന്ന ചിതത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
ചാലക്കുടി കമ്പനിപ്പടിയിലെ ആനവീട്ടില്‍ ആരംഭിച്ച...
ജയ് ഭീം: തമിഴ് സിനിമയിലെ രാഷ്ട്രീയ പരിണാമത്തിന്റെ കൊടിയടയാളം
സിനിമ
നിർമൽ കൃഷ്ണൻസിനിമയെന്ന സർഗാത്മക മാധ്യമത്തിന് മനുഷ്യന്റെ രാഷ്‌ട്രീയജീവിതത്തിൽ എന്ത് പങ്കാണുള്ളത്?
മനുഷ്യന്റെ സൗന്ദര്യകല്പനകളുമായി സമരസപ്പെടുന്ന ഒരു കച്ചവടമെന്നതിൽ നിന്നും അവന്റെ ജീവിതത്തെ ഹ്രസ്വമെങ്കിലും വർണശബളമാക്കുന്ന വെറും വിനോദോപാധി എന്നതിൽ നിന്നും വളർന്ന് സിനിമയൊരു രാഷ്ട്രീയ...
സുഗന്ധി: നാടറിയാത്തൊരു പുഴയുടെ പേര്
അവലോകനം
വിജേഷ് എടക്കുന്നിഭാരതപുഴ
രചന,സംവിധാനം
മണിലാൽകൊതിപ്പിക്കുന്ന ജീവിതമുള്ള ഒരാളാണ് മണിലാലേട്ടൻ. ആകാശത്തിലെ പറവകളെ പോലെ ദിശയും ദേശവും അതിരുകളുമില്ലാതെ ഇഷ്ടാനുസരണം സഞ്ചരിക്കുന്നൊരാൾ. സൗഹൃദങ്ങൾക്കു വേണ്ടി മലർക്കെ തുറന്നിട്ടൊരു വീടാണ് മണിലാലേട്ടന്റെത്. ഒറ്റ മുറിയുള്ള വീട്ടിൽ എനിക്കും നിനക്കും...
‘കാടറിവിന്റെ അമ്മ’ക്ക് ദേശീയ പുരസ്കാരം
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഇരുപത്തി മൂന്നാമത് ആൾ ഇന്ത്യാ എഡ്യൂക്കേഷണൽ ഓഡിയോ & വീഡിയോ ഫെസ്റ്റിവലിൽ കൈറ്റ് വിക്ടേഴ്സ് നിർമ്മിച്ച ‘കാടറിവിന്റെ അമ്മ‘ക്ക് (Mother Of Forrest Knowledge) മികച്ച വിദ്യാഭ്യാസ...
അരുൺ ചന്ദുവിന്റെ ‘ഗഗനചാരി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
സിനിമഗോകുൽ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന " ഗഗനചാരി " എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിന്റെ ഫസ്സ്...
ദർബാർ; 27 വർഷങ്ങൾക്ക് ശേഷം രജനികാന്തിന്റെ പോലീസ് വേഷം
വലിയൊരു ഇടവേളയ്ക്കുശേഷം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് പോലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന ചിത്രമാണ് ദർബാർ. 1992-ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പോലീസ് വേഷത്തിലെത്തിയത്.
https://www.facebook.com/581723538638211/posts/1714310325379521/
പാണ്ഡ്യനില്‍ പാണ്ഡ്യൻ ഐപിഎസ് എന്ന കഥാപാത്രമായിട്ടായിരുന്നു...
പ്രളയം: സിനിമയാക്കുന്നു
ദേശീയ അവാര്‍ഡ് നേടിയ ബയോസ്കോപ് സിനിമയുടെ സംവിധായകന്‍ കെ. എം. മധുസൂദനന്‍ കേരളത്തിലെ പ്രളയകാലത്തെക്കുറിച്ച് ഒരു ഫുള്‍ ലെങ്ത് ഡോക്യു- ഫിക്ഷന്‍ സിനിമ എടുക്കുന്നു. സിനിമയുടെ നിര്‍മാണ ചെലവ് മധുസൂദനന്‍ തന്നെയായിരിക്കും നിര്‍വഹിക്കുക....


