Homeസിനിമ
സിനിമ
പുതുമുഖതാരങ്ങളെ തേടുന്നു
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലൊരുക്കുന്ന പുതു ചിത്രത്തിലേക്ക് പുതുമുഖതാരങ്ങളെ തേടുന്നു. മിനിമം ക്ലാസിക്കല്‍ ഡാന്‍സ് അറിയുന്ന 17-നും 25-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും, അഭിനയിക്കാന്‍ മോഹമുള്ള 18-നും 27-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയുമാണ് തേടുന്നത്....
അഭിനയത്തിന്റെ ഭാവഭേദങ്ങള്‍ അറിഞ്ഞ് രണ്ട് ദിവസം
എറണാകുളം ഇളംകുളം 'അര്‍ധ'യുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ആക്ടിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വര്‍ക്ക്‌ഷോപ്പ് നാടക, സിനിമ അഭിനേത്രി ഹിമ ശങ്കര്‍ നയിക്കും. ഏപ്രില്‍ 28,29 ദിവസങ്ങളിലായാണ് പരിപാടി...
എനിക്ക് പല്ലവി കുറെ പാഠങ്ങളാണ്
സാറാ ജെസിൻ വര്‍ഗീസ്
"ഉയരെ" കണ്ടിറങ്ങിയപ്പോൾ മുതൽ എന്നോട് തന്നെ കലഹത്തിലാണ്. പല്ലവിയെ എനിക്കറിയില്ലയെന്ന്. ഗോവിന്ദിനെ ഞാൻ കണ്ടിട്ടില്ലയെന്ന്. സ്വയം പറഞ്ഞും തർക്കിച്ചും ഏറ്റവുമസ്വസ്ഥമായ മണിക്കൂറുകളാണ്.
എനിക്ക് പല്ലവി കുറെ പാഠങ്ങളാണ്.ആദ്യം തിരികെ നടക്കലിന്റെ!സ്വന്തം സ്പേസിന്...
ഗ്രാന്റ് പ്രൊഡക്ഷൻസിന്റ പുതിയ ചിത്രം മധുരയില്‍
പ്രശസ്ത നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കുമാർ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ ആരംഭിച്ചു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അർജുൻ അശോകൻ കേന്ദ്ര...
പേരാമ്പ്ര ചലച്ചിത്രോത്സവം: നാളെ പ്രദർശനം നടക്കുന്ന ചിത്രങ്ങൾ
പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ നാളെ ഈ വർഷത്തെ ഓസ്കാർ അവാർഡ് ചിത്രമായ ഷെയ്പ് ഓഫ് വാട്ടർ അടക്കം അഞ്ച്...
ദാമ്പത്യത്തിൽ പൊയ്യേത്, പൊരുളേത്? ആയിരത്തൊന്ന് നുണകളിലെ അകങ്ങൾ
(ലേഖനം)പ്രസാദ് കാക്കശ്ശേരി"കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു."-അമൽ, 'പരിശുദ്ധൻ', ടിഷ്യൂ പേപ്പർ കഥകൾ (കാണൂ വലിച്ചെറിയൂ )
ദേശാഭിമാനി വാരിക, 20 ആഗസ്റ്റ് 2023.പെണ്ണ് തന്നെ ചതിച്ചിരിക്കുന്നു എന്ന...
പുന്നശേരി കാഞ്ചന അന്തരിച്ചു
2017ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പുന്നശേരി കാഞ്ചന അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടർന്നായിരുന്നു മരണം. മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പുന്നശേരി കാഞ്ചന പിന്നീട് നീണ്ട...
‘നമ്പി ദ സയന്റിസ്റ്റ്’ പ്രദര്‍ശനത്തിനൊരുങ്ങുന്നു
ഓര്‍മകളുടെ ഭ്രമണപഥം എന്ന പുസ്തകത്തെ ആധാരാമാക്കി സംവിധാകന്‍ പ്രജേഷ് സെന്‍ ഒരുക്കുന്ന ഡോക്യുമെന്ററി 'നമ്പി ദ സയന്റിസ്റ്റ്' പ്രദര്‍ശനത്തിനൊരുങ്ങുന്നു. ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷമാണ് പ്രജേഷ് സെന്‍ പുതിയ ഡോക്യൂമെന്ററിയുമായി വരുന്നത്. ഇംഗ്ലീഷിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ...
ഹു- മലയാളസിനിമയിലെ നാഴികക്കല്ല്
അഖിലേഷ് സുരേഷ്മെർക്കാഡ കുന്നിലെ കാറ്റാടി മരങ്ങൾക്കും താഴ് വരയിലെ ഉറഞ്ഞുപോയ നിശബ്ദതയ്ക്കും ഇടയിൽ തളംകെട്ടി നിൽക്കുന്ന നിഗൂഡതകളുടെ കഥയാണ് നാം കാണുന്നത്. പിടിതരാതെ പായുന്ന കാലത്തിനെയും മനുഷ്യമനസ്സിനേയും കടിഞ്ഞാണിട്ടു വരുതിയിലാക്കിയ ഗലീലിയോ പ്രീസ്റ്റോയുടെ...
സ്വത്വ നീതിക്കായുള്ള പെൺപോരാട്ടം
സിനിമസാജിദ് എ.എംഎല്ലാ പ്രതിബന്ധങ്ങളെയും നേരിടുന്നതും അവയെ മറികടക്കുന്നതുമായ സ്ത്രീകളുടെ കഥകൾ വലിയ സ്‌ക്രീനിൽ ഒരുപാട് വന്നിട്ടുണ്ട് എന്നാൽ അത് പ്രദർശിപ്പിക്കുന്നതിന് ഒരു നൃത്തരൂപം ഉപയോഗിക്കുന്നത് എന്റെ അറിവിൽ ആദ്യമായിട്ടാണ്. ഗുജറാത്തിലെ ഒരു ഉൾഗ്രാമത്തിലെ...


