പുതുമുഖതാരങ്ങളെ തേടുന്നു

0
349

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലൊരുക്കുന്ന പുതു ചിത്രത്തിലേക്ക് പുതുമുഖതാരങ്ങളെ തേടുന്നു. മിനിമം ക്ലാസിക്കല്‍ ഡാന്‍സ് അറിയുന്ന 17-നും 25-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും, അഭിനയിക്കാന്‍ മോഹമുള്ള 18-നും 27-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയുമാണ് തേടുന്നത്. താല്പര്യമുള്ളവര്‍ പെര്‍ഫോമന്‍സ് വീഡിയോയും എഡിറ്റ് ചെയ്യാത്ത ഫോട്ടോയും ബയോഡാറ്റയും ഒക്ടോബര്‍ 17-ന് മുമ്പായി 9895847730, 8089350610 എന്ന നമ്പറിലേക്ക് അയക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here