അഭിനയത്തിന്റെ ഭാവഭേദങ്ങള്‍ അറിഞ്ഞ് രണ്ട് ദിവസം

0
655

എറണാകുളം ഇളംകുളം ‘അര്‍ധ’യുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ആക്ടിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വര്‍ക്ക്‌ഷോപ്പ് നാടക, സിനിമ അഭിനേത്രി ഹിമ ശങ്കര്‍ നയിക്കും. ഏപ്രില്‍ 28,29 ദിവസങ്ങളിലായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here