Homeസിനിമ
സിനിമ
‘എന്റെ’: ശുചിത്വ ബോധവത്കരണ ഹ്രസ്വ ചിത്രമൊരുങ്ങുന്നു
കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറിൽ പ്രഗ്‌നേഷ് സി.കെ സംവിധാനം നിർവഹിക്കുന്ന ബോധവത്കരണ ഹ്രസ്വ ചിത്രമാണ് ‘എന്റെ’. ശുചിത്വം പ്രധാന പ്രമേയമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. സ്വാർത്ഥതയുടെ ലോകത്തിൽ ജീവിക്കുന്ന മനുഷ്യർ പലപ്പോഴും മറന്നു പോകുന്ന...
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മഹത്തായ ഭാരതീയ അടുക്കള
സിനിമ
ഡോ.കല സജീവൻഒരു വ്യവസ്ഥ അതിൻ്റെ നിർമ്മിതികളെ നിലനിർത്തിപ്പോരുന്നത് നിയതമായ ചില മാനസിക വ്യാപാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.കുടുംബം ഇത്തരത്തിലുള്ള നിർമ്മിതിയാണ്. അലിഖിതമായ ചിലത് അതിനകത്തുണ്ട്. സുഭദ്രമെന്ന് പുറമേയ്ക്ക് തോന്നിപ്പിക്കാനുതകും വിധം സുസജ്ജമായത്. സുരക്ഷ, സ്വാസ്ഥ്യം, എന്നിങ്ങനെ...
ഡോ:ബിജു ഇനി ‘ബിജുകുമാർ ദാമോദരൻ’
നിധിന്‍. വി.എന്‍പ്രകാശ് ബാരെയും ഗീതാഞ്ജലിതാപയെയും പ്രധാന വേഷത്തിലൊരുങ്ങുന്ന ഡോ:ബിജുവിന്‍റെ പ്രഥമ ഇംഗ്ലീഷ് സംരംഭമാണ് 'പെയിന്റിംഗ് ലൈഫ്'. കാൻ ഫെസ്റ്റിവല്ലിലടക്കം 21 ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സൈറയായിരുന്നു (2006) ആദ്യ ചിത്രം. തുടർന്ന് രാമൻ(2008), വീട്ടിലേക്കുള്ള...
ഫോറൻസിക് ടീസ്സര്‍ റിലീസായി.
ടൊവിനോ തോമസ് നായകനാവുന്ന "ഫോറൻസിക് " എന്ന ചിത്രത്തിന്റ ടീസ്സര്‍ റിലീസായി. മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് "ഫോറൻസിക് ". '7th ഡേ'യുടെ തിരക്കഥകൃത്ത് അഖിൽ പോൾ ,...
Visaranai (2015)
ഹര്‍ഷദ്Visaranai (2015)
Dir. Vetrimaaran
Country: Indiaസാര്‍ ഞാന്‍ തമിഴനാണ്
ആ. തമിഴമ്മാരെല്ലാം LTTE ആണ്....നിന്റെ പേരെന്താടാ..
അഫ്‌സല്‍.. സാര്‍
അല്‍ഖൊയിദയാ..? ഐഎസ്സാ.?
ചോദിക്കുന്നത് ആന്ധ്ര പോലീസ്. ഉത്തരം പറയുന്നത് ജീവിക്കാനായി ഗതിതേടി തമിഴ്‌നാട്ടില്‍നിന്നും വന്ന പാവങ്ങളായ ചെറുപ്പക്കാര്‍...
പിന്നീട് നാം കാണുന്നത്...
ചലച്ചിത്ര സംവിധായകൻ മഹേന്ദ്രൻ അന്തരിച്ചു
തമിഴ് സിനിമാ സംവിധായകൻ ജെ. മഹേന്ദ്രൻ (79) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയാണ് അന്ത്യം. വൈകീട്ട് അഞ്ച് മണിക്ക് ശവസംസ്കാര ചടങ്ങുകൾ നടക്കും.തിരക്കഥാകൃത്തായി സിനിമാ ജീവിതം ആരംഭിച്ച മഹേന്ദ്രന്റെ ആദ്യ...
രാജ്യാന്തര ചലച്ചിത്ര മേള: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍, ‘ദി ഡാര്‍ക്ക് റൂ’ മികച്ച ചിത്രം
തിരുവന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഈ മ യൗ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. നേരത്തെ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയിലും...
മിനിമൽ സിനിമയുടെ ഷോർട്ട് ഫിലിം- ഡോക്യുമെന്ററി ഫെസ്റ്റ് 14 മുതൽ 17 വരെ
കോഴിക്കോട്: മിനിമൽസിനിമ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഷോർട്ട് ഫിലിം-ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 14 മുതൽ 17 വരെ കോഴിക്കോട് ഓപ്പൻ സ്‌ക്രീൻ തിയേറ്ററിൽ നടക്കും. ന്യൂവേവ് ഫിലിം സ്‌കൂളിന്റെ സഹകരണത്തോടെയാണ്...
കിം കി ഡുക്കിന്റെ കത്ത് വായിക്കാതെ പോകരുത്: ലിജീഷ്കുമാർ
ലിജീഷ് കുമാര്‍അയാൾ പറയുന്നു, നിധി കൊണ്ട് മാത്രം അതിജീവിക്കാനാവാത്ത ദുരന്തങ്ങളെക്കുറിച്ച്.എനിക്ക് കൊറിയൻ ഭാഷ അറിയില്ല. പക്ഷേ അവരെഴുതുന്നതും പറയുന്നതുമെല്ലാം, എന്തിനവരുടെ മൗനം പോലും എനിക്കറിയാം. കൊറിയയിൽ എനിക്ക് സുഹൃത്തുക്കളുണ്ട്. ഒഴിഞ്ഞു കിടക്കുന്ന വീടുകളന്വേഷിച്ച്...
ആസിഫ് അലിയുടെ ‘എ രഞ്ജിത്ത് സിനിമ’
ആസിഫ് അലി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന " എ രഞ്ജിത്ത് സിനിമ " എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരം...


