Homeസിനിമ
സിനിമ
‘പൊറിഞ്ചുമറിയംജോസ്’ ഓഗസ്റ്റ് 23ന്
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയംജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറിൽ തിയേറ്ററിൽ എത്തുന്നു. ഒരിടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന...
Neerparavai (2012)
ഹർഷദ്
Neerparavai (2012)
Dir. Seenu Ramaswami
Country: India
കാലിൽ നാവികരാൽ വെടിയേറ്റ് മരണപ്പെടേണ്ടി വരുന്ന മുക്കുവരെക്കുറിച്ച് സംസാരിക്കയാണ് മുസ്ലിം കഥാപാത്രമായ സമുദ്രക്കനി. ഇത് കേട്ടിരുന്ന മുസ്ലിമല്ലാത്ത ഒരു കഥാപാത്രം ചോദിച്ചു. അല്ല ഭായ് നിങ്ങളിങ്ങനെ ഇവിടെക്കുത്തിരുന്ന്...
ജയസൂര്യയുടെ മേരികുട്ടിക്ക് രാജ്യാന്തര പുരസ്‌കാരം
നടൻ ജയസൂര്യക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. അമേരിക്കയിലെ സിൻസിനാറ്റിയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവർ ഓഫ് സിൻസിനാറ്റിയിലാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം...
ആഷിഖ് അബു ചിത്രം വൈറസ്: നിപ്പയെ അടിസ്ഥാനമാക്കി എന്ന് സൂചന
ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസ് നിപ്പയെ അടിസ്ഥാനമാക്കി എന്ന് സൂചന. നിപ്പ വൈറസ് പടര്‍ന്നുപിടിച്ച സമയത്ത് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ സാജൻ വി. നമ്പ്യാർ എടുത്ത ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. രേവതിയാവും ശൈലജ...
ജി.അരവിന്ദൻ ഓർമ്മയായിട്ട് ഇന്ന് 27 ആണ്ടുകളാകുന്നു.
സി. ടി. തങ്കച്ചൻകേരളം കണ്ട ഈ ബഹുമുഖ പ്രതിഭ തന്റെ അൻപത്തിയാറാമത്തെ വയസ്സിലാണ് ഓർമ്മയായത്.കാർട്ടൂണിസ്റ്റ്, നാടക സംവിധായകൻ സംഗീതജ്ഞൻ ' സിനിമാ സംവിധായകൻ എന്നിങ്ങനെ താൻ കൈ വെച്ച മേഖലകളിലെല്ലാം തന്റെ അടയാളം...
വിജയ് അറ്റ്‌ലീ ചിത്രം ‘ബിഗിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ഇളയദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ബിഗിൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെറി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ബിഗിൽ. എ ആർ...
പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. .
റിയാസ് പുളിക്കൽനീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ...
അന്താരാഷ്ട്ര ചലച്ചിത്ര മേള: രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ
തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന 23-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ ആരംഭിക്കും. കേരളാ സാഹിത്യ ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ,...
രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം
തൃശ്ശൂര്‍ ചലച്ചിത്ര കേന്ദ്രത്തിന്റേയും സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തുന്നു. മെയ് 26 വൈകീട്ട് നാലു മണിക്ക് തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ മെഡ്ലികോട്ട് ഹാളിൽ...
കാപ്പർനോം (ലബനീസ് ചിത്രം)
ഷമൽ സുക്കൂർസിനിമയെ ആഴത്തിൽ കാണുന്ന ഏതൊരു വ്യക്തിയും ഒരിക്കലും മറക്കാത്ത ഒരു ചിത്രമായിരിക്കും കാപ്പർനോം എന്ന ലബനീസ് ചിത്രം.ലബനോണിലെ ബെയ്‌റൂട്ടിൽ ചിത്രീകരിച്ചിരിക്കുന്ന റിയലിസ്റ്റിക് സിനിമയാണിത്. സെയ്ൻ എന്ന 12 വയസ്സുകാരനായ, പ്രായത്തിൽ കവിഞ്ഞ...


