Homeസിനിമ

സിനിമ

“ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നില്ല.”

ലിജീഷ് കുമാര്‍"ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നില്ല."അധികാരവും ജാതിയുമൊക്കെ ആധുനിക ഇന്ത്യയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സംസാരിച്ച മാധവ് രാംദാസിന്റെ മേൽവിലാസം എന്ന സിനിമയിലെ ഡയലോഗാണിത്. മാധവ് രാംദാസ്...

അജു വര്‍ഗ്ഗീസിന്റെ ” കമല “

അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കമല " എന്ന ചിതത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചാലക്കുടി കമ്പനിപ്പടിയിലെ ആനവീട്ടില്‍ ആരംഭിച്ച...

പ്രതിവാര സിനിമാ പ്രദര്‍ശനം; ഫെഡിറികോ ഫെല്ലിനിയുടെ അമര്‍കോഡ്

തിരുവനന്തപുരം: കേരളചലച്ചിത്ര അക്കാദമിയും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിവാര സിനിമാ പ്രദര്‍ശനം ഇന്ന് വൈകീട്ട് 6 മണിക്ക്. പരീക്ഷണങ്ങളുടെ പടച്ചട്ടയുമായി പാരമ്പര്യ സിനിമകളെ വെല്ലുവിളിച്ച വിഖ്യാത ചലച്ചിത്രക്കാരന്‍ ഫെഡിറികോ ഫെല്ലിനി സംവിധാനം...

ആണുങ്ങൾക്ക് ഇടയിൽ പ്രണയം പൂക്കുമ്പോൾ

സിനിമ സാജിദ് എ.എംആണിന് കൂട്ടായി പെണ്ണ് മാത്രം എന്നത് ഉല്പത്തികാലം മുതൽക്കേ ഉള്ളതാണ് എന്നാൽ അതിനെ പൊളിച്ചെഴുതിയാണ് ഇന്ന് നമ്മുടെ സമൂഹം മുന്നോട്ട് പോവുന്നത്. അത്തരത്തിൽ ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിലുള്ള വൈകാരിക അടുപ്പത്തിന്റെ...

ഓടുന്നോൻ; നൗഷാദ്, ഒരിക്കലും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല…..

അഡ്വ. ശ്രീജിത് കുമാർസിനിമക്കിടയിൽ എപ്പോഴൊക്കെയോ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു...ഇടക്കാലത്ത് കണ്ട സിനിമകളുടെ എണ്ണം ഇത്തിരി കൂടുതലാണ്. ഓടുന്നോൻ എന്ന സിനിമയെ പല ഫെസ്റ്റിവല്ലുകളിലും മാറ്റുരച്ച ലോകോത്തര സിനിമകളോട് താരതമ്യം ചെയ്യാനാണ് എനിക്കിഷ്ടം.ഓടുന്നോൻ എന്ന സിനിമയിലെ...

Hoje (2011)

ഹര്‍ഷദ് Hoje (2011) Dir. Tata Amaral Country: Brazil വിപ്ലവമൊക്കെ വിജയിച്ചു. പക്ഷേ.... ബ്രസീലിലെ മിലിട്ടറി ആധിപത്യത്തിനെതിരെ പോരാടിയ സഖാക്കളിലൊരുവള്‍, ആന്‍ മരിയയുടെ വിപ്ലവാനന്തര ജീവിതത്തിലെ ഇന്ന്... ഹോജേ എന്നു വെച്ചാല്‍ റ്റുഡേ എന്നര്‍ത്ഥം. Denise Fraga എന്ന നടിയുടെ...

അക്ഷയ് കുമാര്‍ ചിത്രം മിഷന്‍ മംഗളിന്റെ ട്രെയിലര്‍ റിലീസായി

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്ന മിഷന്‍ മംഗളിന്റെ കഥ പറയുന്ന മിഷന്‍ മംഗള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ തപ്‌സി പന്നു, വിദ്യാബാലന്‍, സോനാക്ഷി സിന്‍ഹ, നിത്യ...

ഫാൻ ആണോ…? എന്നാ കേറിക്കോ…

സുരേഷ് നാരായണൻമമ്മൂട്ടിയെക്കാൾ ഒരു വയസ്സിനു മാത്രം മൂത്തതാണ് രജനി എങ്കിലും എനർജി ലെവലിന്റെ കാര്യം വരുമ്പോൾ അത് ഒരു കാതത്തോളം വലുതാവുന്നു...ആ ചടുലത- അത് മാത്രമാണ് ദർബാറിന്റെ ഹൈലൈറ്റ്.രജനിയുടെ ഡേറ്റ് ഒത്തു വന്നതോടെ...

ദാദസാഹിബ് ഫാല്‍ക്കെ ജന്മദിനം

ശരണ്യ എം ചാരുചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ പ്രശസ്തനായ ദാദസാഹിബ് ഫാല്‍ക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാല്‍ക്കെ ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ് (മറാത്തി: दादासाहेब फाळके).1913 ല്‍...

മാസ്സ് കാട്ടി സൂര്യ: ‘എന്‍ജികെ’യുടെ ട്രെയിലറെത്തി

സൂര്യയെ നായകനാക്കി ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത 'എന്‍ജികെ' എന്ന സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നന്ദഗോപാല്‍ കുമരന്‍ എന്ന സൂര്യയുടെ നായകകഥാപാത്രത്തിന്റെ ചുരുക്കപ്പേരും വിളിപ്പേരുമാണ് എന്‍ജികെ. രാഷ്ട്രീയ നേതാവായാണ് സൂര്യയുടെ കഥാപാത്രം....
spot_imgspot_img