Homeസിനിമഗൗരി ലങ്കേഷ് വധം പ്രമേയമാക്കി ഷോര്‍ട്ട് ഫിലിം

ഗൗരി ലങ്കേഷ് വധം പ്രമേയമാക്കി ഷോര്‍ട്ട് ഫിലിം

Published on

spot_img

പത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ വധത്തെ പ്രമേയമാക്കി എഴുത്തുകാരനും പ്രവാസിയുമായ ബിജുകുമാര്‍ ആലക്കോടിന്റെ ഷോര്‍ട്ട് ഫിലിം ലങ്കേഷ് റിലീസിന് തയ്യാറെടുക്കുന്നു .

ഐശ്വര്യാ മീഡിയ ക്രീയേഷന്‍സാണ് ‘ലങ്കേഷ്’ നിര്‍മിക്കുന്നത്. ആറു മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും ബിജുകുമാര്‍ ആലക്കോട്.

ക്യാമറ – ജെറിന്‍ജെയിംസ് പത്തനാപുരം, എഡിറ്റിംഗ് -സലിന്‍ നിരവ്. എരുമേലിയിലും പരിസരങ്ങളിലുമായിരുന്നു ലൊക്കേഷന്‍. രജീഷ് പാലവിളയുടെ വരികള്‍ ഷാജി കോട്ടയില്‍ ആലപിച്ചിരിക്കുന്നു. ഫെബ്രുവരി ആദ്യവാരം യൂട്യൂബില്‍ റിലീസ് ചെയ്യുമെന്ന് ബിജുകുമാര്‍ ആലക്കോട് പറഞ്ഞു. നവമാധ്യമ എഴുത്തുകളിലൂടെ ശ്രദ്ധേയനാണ് ബിജുകുമാര്‍ ആലക്കോട് 

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this