Homeസിനിമ

സിനിമ

രാജീവ് രവിയുടെ തിരക്കഥാകൃത്തായി സിബി തോമസ്

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് സിബി തോമസ് തിരക്കഥയൊരുക്കുന്നു. മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന 'തുറമുഖം' എന്ന ചിത്രത്തിനുശേഷമാണ് രാജീവ് രവി പുതിയ ചിത്രത്തിലേക്ക് കടക്കുക.'തൊണ്ടി മുതലും ദൃക്‌സാക്ഷിയും'...

രോമാഞ്ചം

സിനിമസുർജിത്ത് സുരേന്ദ്രൻഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ ഗോപുവിനെയും, ഇടയ്ക്ക് ഒന്ന് വന്നു പോയ ചെമ്പൻ വിനോദിനെയും ഒഴിച്ചു നിർത്തിയാൽ, സംവിധായകൻ...

ഇന്ത്യൻ സിനിമയിലെ അതികായൻ ഇനി ഓർമ്മകളിൽ

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നുസത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളില്‍...

പ്രണവ് മോഹലാല്‍ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ടീസറെത്തി

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെ ടീസര്‍ പുറത്തിറങ്ങി. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ടീസര്‍ റീലീസ് ചെയ്തത്.മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ 'സ്ഫടിക'ത്തിലെ "ഇതെന്റെ പുത്തന്‍ റെയ്ബാന്‍...

രാജ്യാന്തര ചലച്ചിത്ര മേള: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍, ‘ദി ഡാര്‍ക്ക് റൂ’ മികച്ച ചിത്രം

തിരുവന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഈ മ യൗ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. നേരത്തെ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയിലും...

പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ ലുക്കുമായി മക്കള്‍ സെല്‍വന്‍

പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ ലുക്കുമായി എത്തിയിരിക്കുകയാണ് മക്കള്‍ സെല്‍വന്‍. തന്റെ തെലുങ്ക് ചിത്രമായ സൈരാ നരസിംഹ റെഡ്ഡിയുടെ മോഷന്‍ ടീസര്‍ ആണ് വിജയ് സേതുപതി പുറത്തുവിട്ടത്.ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരോടൊപ്പമാണ് വിജയ്...

ഡബ്ല്യുസിസിക്ക് കമല്‍ ഹാസന്‍റെ പിന്തുണ

സിനിമയിലെ വനിതാ കൂട്ടായ്മ  ഡബ്ല്യുസിസി ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണയ്ക്കുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍. സ്വാകാര്യ ചാനല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം.ചര്‍ച്ച ചെയ്തതിന് ശേഷം വേണമായിരുന്നു ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കേണ്ടിയിരുന്നതെന്നും...

ലൂപ്ഹോള്‍: പ്രേക്ഷകനില്‍ മാത്രം പൂര്‍ണമാകുന്ന ചിത്രം

നിധിന്‍ വി. എന്‍.ചില ചിത്രങ്ങള്‍ പ്രേക്ഷകനില്‍ മാത്രമാണ് പൂര്‍ണമാവുക. ലൂപ്ഹോള്‍ അത്തരമൊരു ചിത്രമാണ്. റോഷന്‍ ജിപി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം, വിരസമായ കാഴ്ച ശീലത്തിനുവെളിയിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള...

ആര്‍. സുബ്ബലക്ഷ്മിക്ക് പുരസ്‌കാരം

ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രം നല്‍കി വരുന്ന നാദബ്രഹ്മ പുരസ്‌കാരം (10,001 രൂപ) കര്‍ണാടക സംഗീതജ്ഞയും ചലച്ചിത്ര താരവുമായ സുബ്ബലക്ഷ്മിക്കു ലഭിച്ചു. അടുത്ത മാസം 18-നു ചെറുപുഴയില്‍ നനടക്കുന്ന ചടങ്ങില്‍ അവാഡ് സമ്മാനിക്കും

സംവിധാന കലയുടെ പെരുന്തച്ചന് വിട

തിരുവന്തപുരം: ചലച്ചിത്ര സംവിധായകന്‍ അജയന്‍ അന്തരിച്ചു. ഹൃദയ സ്തംഭനംമൂലം തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നാടകപ്രവര്‍ത്തകനും സംവിധായകനുമായ തോപ്പില്‍ഭാസിയുടെയും അമ്മിണിയുടെയും മകനാണ്.അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡിപ്ലോമ നേടിയ...
spot_imgspot_img