Homeസിനിമ

സിനിമ

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബും ബിജു മേനോനും ഒന്നിക്കുന്നു; ആദ്യരാത്രി

വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ഉദാഹരണം സുജാതയിലൂടെ മലയാള സിനിമയിലെത്തിയ അനശ്വരാ രാജനാന് ചിത്രത്തിൻ നായികയായി എത്തുന്നത്.നർമ്മത്തിന് ഏറെ പ്രാധാന്യം നൽകി സാമൂഹിക വിഷയം കൈകാര്യം...

പൂമരം റിലീസ് വീണ്ടും മാറ്റി

മലയാള സിനിമയില്‍ ഏറ്റവുമധികം ട്രോളുകള്‍ വാരിക്കൂട്ടുന്ന ചിത്രം എന്ന ഖ്യാതി മിക്കവാറും എബ്രിഡ് ഷൈന്റെ പൂമരം കൊണ്ടുപോകും. ചിത്രത്തിലെ ഹിറ്റ് ഗാനം ഞാനും ഞാനുമെന്റാളും പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും ചിത്രം എന്തുകൊണ്ട് റിലീസ്...

Kuttram Kadithal (2015)

ഹര്‍ഷദ്‌ Kuttram Kadithal (2015) Dir. Brahmma G Country: India / Tamil പകരക്കാരിയായി പോയതാണ് മെര്‍ലിന്‍ അന്നാ ക്ലാസ്സിലേക്ക്. ബഹളത്തിലായിരുന്ന കുട്ടികളെ സൈലന്‍സ് പറഞ്ഞ് നിശ്ശബ്ദരാക്കിയ ശേഷം ഉയര്‍ന്നു വന്ന ഒരു പെണ്‍കുട്ടിയുടെ തേങ്ങല്‍. എന്തിനാ കരയുന്നേ? തൊട്ടടുത്തിരിക്കുന്ന...

രാജീവ് രവി അഭിനേതാക്കളെ തേടുന്നു

ഛായാഗ്രഹകനും സംവിധായകനും നിര്‍മ്മാതാവുമായ രാജീവ് രവി തന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സംവിധായകന്‍ അഭിനേതാക്കളെ തേടുന്ന കാര്യം രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ...

The Patience Stone

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ് Film: The Patience Stone Director: Atiq Rahimi Year: 2012 Language: Dariയുദ്ധം മൂലം തകര്‍ന്ന് തരിപ്പണമായ അഫ്ഗാനിസ്ഥാനിലാണ് കഥ നടക്കുന്നത്. ഒരു യുവതി തന്നെക്കാള്‍ വളരെയധികം പ്രായമുള്ള തന്റെ ഭര്‍ത്താവിനെ...

വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡ് അപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

'മാന്‍ഹോളി'ന് ശേഷം വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന 'സ്റ്റാന്‍ഡ് അപ്പി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അഞ്ജലി മേനോന്‍, ഗീതു മോഹന്‍ ദാസ്, ലിജോ ജോസ്...

തൃഷയുടെ അറുപതാം ചിത്രമെത്തുന്നു; ട്രെയിലര്‍ പുറത്ത്

സൂപ്പര്‍ഹിറ്റ് ചിത്രം 96-നുശേഷം തൃഷ നായികയായി എത്തുന്ന ചിത്രമാണ് പരമപഥം വിളയാട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തൃഷയുടെ അറുപതാമത്തെ ചിത്രമാണ് 'പരമപഥം വിളയാട്ട്'.രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഡോക്ടറുടെ...

സൈക്കിളോടിക്കുന്ന ആലീസായി രജീഷ: ‘ഫൈനൽസി’ന്റെ ഫസ്റ്റ് ലുക്ക്

ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായി രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് 'ഫൈനൽസ്'. ആലീസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.https://www.facebook.com/rajisha.vij/photos/a.1548945272028583/2248704465385990/?type=3&theater'ജൂണ്‍' എന്ന ചിത്രത്തിനുശേഷം രജീഷ അഭിനയിക്കുന്ന ചിത്രമാണ്...

നിവിന്‍ പോളി ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

തിരശീലയില്‍ മുഖം കാണിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇതാ ഒരവസരം ഞങ്ങള്‍ ഒരുക്കുന്നു. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി നായകനാകുന്ന മിഖായേല്‍ സിനിമയിലേക്ക് സ്ത്രീ പുരുഷ ഭേദമന്യേ പുതുമുഖങ്ങള്‍ക്ക്...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: Englishപെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന ഓട്ടോക്ക് 63 വയസുണ്ട്. തന്റെ ഭാര്യയുടെ മരണത്തിനുശേഷം വളരെ മുരടന്‍ സ്വഭാവമാണ് ഓട്ടോയ്ക്ക്....
spot_imgspot_img