Homeസിനിമ

സിനിമ

ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസണ്‍ 8-ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഇന്ത്യ ഫിലിം പ്രൊജക്റ്റ് സീസണ്‍ 8-ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മത്സരമാണ്, ഇന്ത്യ ഫിലിം പ്രൊജക്റ്റ്. 50 മണിക്കൂര്‍ കൊണ്ട് ഒരു ഹ്രസ്വ ചിത്രം നിര്‍മ്മിക്കുക എന്നതാണ് ഈ...

ഒരേയൊരു ഉലകനായകന്‍…!

(എന്റെ താരം)ശ്രീജിത്ത് എസ്. മേനോന്‍ഓര്‍മ്മകള്‍ ഇരുപത്തി രണ്ടു വര്‍ഷം പിന്നിലേക്ക് സഞ്ചരിച്ചിരിക്കുന്നു. അന്നെനിക്ക് 5 വയസ്സായിരുന്നു. ആ അഞ്ചു വയസ്സുകാരന് സുപരിചിതമല്ലാത്ത ഭാഷയും, അഭിനേതാക്കളും ആയതിനാലോ, കാണാന്‍ പോകുന്നത് ചിരി പടമല്ലെന്ന കുഞ്ഞു...

സൈക്കിളോടിക്കുന്ന ആലീസായി രജീഷ: ‘ഫൈനൽസി’ന്റെ ഫസ്റ്റ് ലുക്ക്

ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായി രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് 'ഫൈനൽസ്'. ആലീസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.https://www.facebook.com/rajisha.vij/photos/a.1548945272028583/2248704465385990/?type=3&theater'ജൂണ്‍' എന്ന ചിത്രത്തിനുശേഷം രജീഷ അഭിനയിക്കുന്ന ചിത്രമാണ്...

പൂവച്ചൽ ഖാദർ : കരളിൽ വിരിഞ്ഞപൂക്കൾ ഗാനങ്ങളാക്കിയ പ്രതിഭാധനൻ

മധു കിഴക്കയിൽമലയാളസിനിമയുടെ പഴയകാല പ്രതിനിധികളിൽ അവശേഷിക്കുന്നവരിൽ ഒരാൾ കൂടി വിടവാങ്ങി. പ്രശസ്ത സിനിമാഗാനരചയിതാവ് പൂവച്ചൽ ഖാദറാണ് 2021 ജൂൺ 22 ന് കോവിഡിനു കീഴടങ്ങി നമ്മളോട് വിടപറഞ്ഞത്. രണ്ടര പതിറ്റാണ്ട് മലയാള സിനിമാഗാനരംഗത്ത്...

കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീണു

തിരുവന്തപുരം: ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചലച്ചിത്രമേളയ്ക്ക് സമാപനം കുറിച്ചു. സമാപന സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍...

ഹൃദയത്തില്‍ തൊട്ടൊരു ഹ്രസ്വചിത്രം

ലിനിയെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. കോഴിക്കോടിനെ നിപയെന്ന മഹാമാരി കീഴ്‌പ്പെടുത്തിയപ്പോള്‍ പതറാതെ നിന്ന് മറ്റുള്ളവര്‍ക്കുവേണ്ടി സ്വജീവിതം വെടിഞ്ഞ ലിനി പുതുശ്ശേരി ഓരോ മലയാളിയുടെ ഉള്ളിലും ഇന്നും ജീവിക്കുന്നുണ്ട്.https://www.youtube.com/watch?time_continue=457&v=LH7SQqsjzRIആ ലിനിയെ തിരശ്ശീലയിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് കോഴിക്കോട്...

സിനിമാക്കാഴ്ചയിലെ സാമൂഹിക സത്യങ്ങൾ

ഉത്തർപ്രദേശിലെ ഹത്രസ്സിൽ നടന്ന ദളിത്‌ പീഡനവും കൂട്ട ബലാത്സംഗവുമൊക്കെ വാർത്താ തലക്കെട്ടുകളിൽ നിന്നും പതിയെ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ നടന്നതെല്ലാം ഓർമ്മകൾ മാത്രമായി മറയുമ്പോൾ ചരിത്രത്തിന്റെ ചില പകർപ്പെഴുത്തുകൾ യാത്ഥാർഥ്യങ്ങളുടെ ചൂട്ടുവെളിച്ചമായി നിലക്കൊള്ളും....

വിജയ് സേതുപതി ഫഹദ് ഫാസില്‍ ചിത്രം ‘സൂപ്പര്‍ ഡീലക്‌സി’ന് എ സര്‍ട്ടിഫിക്കറ്റ്‌

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന് എ സര്‍ട്ടിഫിക്കറ്റ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്പ, കമിതാക്കളായ രണ്ടുപേര്‍, പോണ്‍ഫിലിം കാണാന്‍ നടക്കുന്ന കുട്ടികള്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്....

മനസ്സിനെ തഴുകിയുണര്‍ത്തുന്ന കാറ്റില്‍

നിധിന്‍ വി. എന്‍.സ്‌കൂളും കോളേജുമൊക്കെ കഴിഞ്ഞ് ഒറ്റക്ക് ജീവിക്കുന്ന കാലത്ത് ഏത് പാതിരാത്രിക്ക് വിളിച്ചാലും എല്ലാമിട്ടേച്ച് ഓടിവരുന്നൊരു സുഹൃത്ത്... ഒരേയൊരു സുഹൃത്ത്... അങ്ങനെയൊരാളുണ്ടെങ്കില്‍ യൂ ആര്‍ ലക്കിയസ്റ്റ് പേഴ്‌സണ്‍ ഇന്‍ ദിസ് വേള്‍ഡ്... സജാസ്...

“കനകം കാമിനി കലഹം” നവംബർ 12-ന്

സിനിമനിവിൻ പോളി നായകനാകുന്ന "കനകം കാമിനി കലഹം "എന്ന ചിത്രത്തിന്റെ പുതിയ ടീസർ റിലീസായി. നവംബർ 12-ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ "ക കാ ക "...
spot_imgspot_img