Homeസിനിമ

സിനിമ

ശാന്താദേവി അനുസ്മരണം നവം: 20 ന്

കോഴിക്കോട്: മലയാളനാടക-ചലച്ചിത്ര രംഗത്തെ നടിയായിരുന്ന കോഴിക്കോട് ശാന്താ ദേവിയുടെ എട്ടാം അനുസ്മരണ ദിനം മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ "നന്മ" യുടെ നേതൃത്വത്തിൽ നവംബർ 20 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട്...

സനല്‍കുമാര്‍ ശശിധരന്റെ ചോല ഒരുങ്ങുന്നു

സനല്‍കുമാര്‍ ശശിധരന്റെ ചോല വരുന്നു. ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അഖില്‍ എന്ന പുതുമുഖവും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു . കെ.വി മണികണ്ഠനും സനല്‍കുമാര്‍ ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്....

ഐ എഫ് എഫ് കെയും ജനാധിപത്യവും

ജെ വിഷ്ണുനാഥ്രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസമായ, എട്ടാം ദിനം സമാപനവേദിയിലിരുന്നാണ് കഴിഞ്ഞുപോയ ഏഴ് ദിവസങ്ങളെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയത്. ലോകത്തിന്റെ പല കോണുകളിൽ നിന്നുമെത്തിയ പതിനായിര കണക്കിന് ഡെലിഗേറ്റുകൾ, കഴിഞ്ഞ വർഷത്തിന്റെ ഇരട്ടിയായി ഉയർത്തിയ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം: സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം; ജോജുവിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമർശം

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര അവാര്‍ഡാണ് പ്രഖ്യാപിക്കുന്നത്. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ 31 വിഭാഗങ്ങളിലാണ് അവാര്‍ഡ് ലഭിക്കുക. 419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്. നോണ്‍...

ആത്മാവിനെ അധീരമാക്കാൻ ആർക്കു കഴിയും?

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 20ഡോ. രോഷ്‌നി സ്വപ്നFacts do not convey truth. That's a mistake. Facts create norms, but truth creates illuminations-Werner Herzogഎൻറെ കവിതയിൽ കാഴ്ചകൾ കൊണ്ട് തീർക്കാനാവുന്ന ചില...

ചലച്ചിത്ര മേള കാണാന്‍ ആദ്യമായി ത്രിദിന പാസ് സമ്പ്രദായം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള കാണാന്‍ ഇതാദ്യമായി ത്രിദിന പാസ് സമ്പ്രദായം ഏര്‍പ്പെടുത്തി. മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ്  ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.ഡിസംബര്‍ 4ന് രാവിലെ...

4K മികവോടെ സ്ഫടികമെത്തുന്നു

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം, മലയാളിയെ പുളകംകൊള്ളിച്ച ചിത്രങ്ങളിലൊന്നാണ്. മോഹൻലാൽ, തിലകൻ, ഉർവശി, സിൽക്ക് സ്മിത,...

ഷാങ്ഹായ് ചലച്ചിത്രമേളയിൽ താരമായി ഇന്ദ്രൻസ്. ഡോ. ബിജുവിന്റെ വെയിൽ മരങ്ങൾ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചു

ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കയ്യടി നേടി ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിനും ഡോ ബിജുവിനും പുറമേ പ്രകാശ് ബാരെ അടക്കമുള്ളവരും 24 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇതാദ്യമായാണ് ഇന്ദ്രന്‍സ് പങ്കെടുക്കുന്നത്.https://m.facebook.com/story.php?story_fbid=10214639827652565&id=1328922872&sfnsn=xwmo ഇന്ത്യയെ...

“സിനിമയിലെ മലപ്പുറം” സെമിനാറും മാഗസിൻ അവാർഡ്‌ ദാനവും

ഫിനിക്സ്‌ ഫൗണ്ടേഷൻ കേരളത്തിലെ മികച്ച കോളേജ്‌ മാഗസിന് ഏർപ്പെടുത്തിയ ഫസ്ഫരി സ്മാരക കോളേജ്‌ മാഗസിൻ അവാർഡ്‌ ദാനവും " സിനിമയിലെ മലപ്പുറം " സെമിനാറും നാളെ ഉച്ചക്ക്‌ ശേഷം മൂന്ന് മണി മുതൽ...

Colonia 2015

ഹര്‍ഷദ് Colonia 2015 Dir. Florian Gallenberger Country: Germany 1973- ലെ ചിലി. ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട അലെണ്ടേയെ പുറത്താക്കി പിനോഷേ പട്ടാളം അരങ്ങുവാണിരുന്ന കാലം. പിനോഷേയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരില്‍ ഒരു ആര്‍ട്ടിസ്റ്റാണ് ഡാനിയേല്‍. ഫോട്ടോഗ്രാഫറുമാണ്. പിനോഷെയുടെ രഹസ്യ...
spot_imgspot_img