ദേശീയ ചലച്ചിത്ര പുരസ്‌കാരം: സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം; ജോജുവിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമർശം

0
148

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര അവാര്‍ഡാണ് പ്രഖ്യാപിക്കുന്നത്. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ 31 വിഭാഗങ്ങളിലാണ് അവാര്‍ഡ് ലഭിക്കുക. 419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 അവാര്‍ഡുകളാണ് നല്‍കുക. മികച്ച മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ, മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: ശ്രുതി ഹരിഹരൻ, സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ), മികച്ച നടനുള്ള പ്രത്യേക പരാമർശം: ജോജു ജോർജ്ജ്‌ (ജോസഫ്‌).

LEAVE A REPLY

Please enter your comment!
Please enter your name here