Colonia 2015

Published on

spot_imgspot_img

ഹര്‍ഷദ്

Colonia 2015
Dir. Florian Gallenberger
Country: Germany

1973- ലെ ചിലി. ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട അലെണ്ടേയെ പുറത്താക്കി പിനോഷേ പട്ടാളം അരങ്ങുവാണിരുന്ന കാലം. പിനോഷേയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരില്‍ ഒരു ആര്‍ട്ടിസ്റ്റാണ് ഡാനിയേല്‍. ഫോട്ടോഗ്രാഫറുമാണ്. പിനോഷെയുടെ രഹസ്യ പോലീസ് ദിന (DINA – National Intelligence Directorate ) ഡാനിയേലിനെ പിടിച്ചു കൊണ്ടു പോയപ്പോള്‍ അയാളുടെ കാമുകി ലെന അവനെ തിരഞ്ഞു പോകുന്നു. എത്തിപ്പെട്ടത് പിനോഷെയുടെ പീഢനകേന്ദ്രം, കുപ്രസിദ്ധമായ കൊളോണിയ ഡിഗ്നിഡാഡില്‍ (Colonia Dignidad) പോള്‍ ഷാഫര്‍ എന്ന ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ചാരിറ്റി മിഷനറി കേന്ദ്രമായാണ് പ്രത്യക്ഷ്യത്തില്‍ ഇത് വര്‍ക്കു ചെയ്യുന്നത്. പക്ഷേ അത് പിനോഷെയുടെ പല ആയുധ / പീഢന പരീക്ഷണങ്ങളുടെയും വേദിയുമാണ്. അങ്ങോട്ടേക്കു പോയാല്‍ പിന്നെ തിരിച്ച് വരാനാവില്ല എന്ന ഉപദേശമാണ് ലെനയ്ക്ക് കിട്ടുന്നത്. പക്ഷേ അവള്‍ പോകാന്‍ തന്നെ തീരുമാനിക്കുന്നു.

ട്രൂസ്‌റ്റോറി ബേസ്ഡ് സിനിമയാണിത്. ലോകത്തിലെ എറ്റവും വലിയ ഫാസിസ്റ്റുകളില്‍ ഒരാളായ പിനോഷെയുടെ ഭരണകാലത്തെ ചിലിയുടെ പൊള്ളുന്ന ഒരേട്. കാണുക. കാണിക്കുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this