Homeസിനിമ

സിനിമ

നിങ്ങളുടെ തടിയില്‍ ഹാപ്പിയാണോ; എങ്കില്‍ സിനിമയില്‍ അഭിനയിക്കാം

നിങ്ങളുടെ നല്ല തടിയില്‍  നിങ്ങള്‍ ഹാപ്പിയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാമോ? സംഭവം സത്യമാണ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് അവസരം. Happy Hours Entertainments അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിലേക്ക്...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഷോർട്ട് ഫിലിം മത്സരം

സംസ്ഥാന ഉപഭോക്തൃ കാര്യവകുപ്പ് കോളേജ്തലത്തില്‍ ഉപഭോക്തൃ നിയമങ്ങളും അവകാശ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വചിത്ര നിര്‍മ്മാണ മത്സരം സംഘടിപ്പിക്കും. ഹ്രസ്വ ചിത്രം അഞ്ച് മിനിട്ട് മുതല്‍ 10 മിനിട്ട് വരെ ദൈര്‍ഘ്യമുളളതാകണം.മത്സരത്തില്‍...

‘ക്ഷണിക്കപ്പെടാത്ത അതിഥികളെ എനിക്കിഷ്ടമല്ല ഡോക്ടര്‍’; നിഗൂഢതകള്‍ നിറച്ച് അതിരന്‍ ട്രെയിലര്‍

ഫഹദ് ഫാസില്‍- സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിവേക് സംവിധാനം ചെയ്ത അതിരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മാനസികാരോഗ്യ ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. പ്രകാശ് രാജ്,...

ഭ്രാന്തൻമാരുടെ കലാപം നയിക്കുന്ന തിരസ്കൃതനായ കോമാളി-ജോക്കർ റിവ്യൂ

പകർന്നാട്ടത്തിൻറെ, പരകായപ്രവേശത്തിന്റെ പെരുങ്കളിയാട്ടം!

തലയുടെ പുത്തന്‍ അവതാരം

തമിഴകത്തിന്റെ 'തല' തന്റെ അറുപതാം ചിത്രത്തില്‍ പുത്തന്‍ രൂപഭാവത്തില്‍ എത്തുന്നു. ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും നേടിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് നേര്‍കൊണ്ട പാര്‍വ്വെയുടെ ട്രെയിലര്‍ ആദ്യമണിക്കൂറില്‍ കണ്ടത് 80ലക്ഷം...

ഇത് ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻ നായർ!!

സോമൻ പൂക്കാട്മലയാള സിനിമാപ്രേക്ഷകരിൽ അധികമാളുകൾ ഈ പേര് കേട്ടിരിക്കാൻ ഇടയില്ല.സിൽവർ സ്‌ക്രീനിൽ ഇളകിയാടുന്ന മുഖങ്ങളിലൊന്നും ഇദ്ദേഹത്തെ കണ്ടിരിക്കാൻ ഒട്ടും സാധ്യതയില്ല.സിനിമ സംവിധായകന്റെ കലയാണ് അതിനാൽ അദ്ദേഹത്തോളം വലിയ തച്ചൻമാർ മറ്റാരുമില്ലെന്ന് കരുതവർക്കും ഇദ്ദേഹത്തെ...

നിര്‍മ്മാല്യത്തിലെ ക്ലൈമാക്‌സ് കോപ്പിയടി- ദീദി ദാമോദരന്‍

കോഴിക്കോട്: എം.ടി . വാസുദേവന്‍ സംവിധാനം ചെയ്ത 'നിര്‍മ്മാല്യം' എന്ന സിനിമയിലെ ശ്രദ്ധേയമായ ക്ലൈമാക്‌സ് രംഗം കോപ്പിയടിച്ചതാണെന്ന് തിരക്കഥാകൃത്തായ ദീദി ദാമോദരന്‍. തന്റെ പിതാവ് ടി. ദാമോദരന്റെ 'ഉടഞ്ഞ വിഗ്രഹങ്ങള്‍' എന്ന നാടകത്തിന്റെ...

ഇഷിഗുറൊ ചലച്ചിത്രമേള

തൃശൂർ : നവചിത്ര ഫിലിം സൊസൈറ്റിയുടെ ഇരുപത്തഞ്ചാം വര്‍ഷപരിപാടികളുടെ ഭാഗമായി 2017 ഒക്ടോബര്‍ 28, ശനിയാഴ്ച, തൃശൂർ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ഇഷിഗുറൊ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം...

സിനിമ ഭ്രാന്തല്ല, പാഷനാണ് : സക്കറിയ

സിനിമാഭ്രാന്തല്ല, സിനിമയോടുള്ള പാഷനാണ് മുന്നോട്ട്‌ നയിക്കുന്നതെന്ന് സംവിധായകൻ സക്കറിയ. കോഴിക്കോട്‌ ആത്മ ക്രിയേറ്റീവ്‌ ലാബ്‌ സംഘടിപ്പിക്കുന്ന എഴുത്തു ശിൽപശാലയിൽ ക്യാമ്പംഗങ്ങളുമായി സംവദിക്കുകയായിരുനു അദ്ധേഹം. ജീവിതത്തിൽ നിഷിദ്ധമായതൊക്കെയും സിനിമയിലും മറ്റ്‌ തൊഴിലിടങ്ങളിലും നിഷിദ്ധമാണെന്നാണ് വിശ്വസിക്കുന്നത്‌....

മമ്മൂക്ക കാ സ്നേഹ്‌

ശിവദാസ് പൊയിൽക്കാവ്നാടകത്തിൻറെ രണ്ടാമത്തേയും അവസാനത്തേതുമായ ഷെഡ്യൂൾ കഴിഞ്ഞു ഞാൻ ശശിയേട്ടനോടൊപ്പം സ്റ്റേജിൽ നിൽക്കുമ്പോഴാണ് ഹർഷദ്ക്ക വിളിക്കുന്നത്. നീ അടിയന്തിരമായി നാളെ ലൊക്കേഷനിൽ എത്തണം. മമ്മൂക്കയെ കാണാനാണ്. നാടകത്തെക്കുറിച്ച് മമ്മൂക്ക നാലഞ്ചു തവണ എടുത്തു...
spot_imgspot_img