Homeസിനിമ
സിനിമ
ഭഗത് മാനുവല്‍ നായകനാകുന്ന ചിത്രം ‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’: ട്രെയിലര്‍ കാണാം
ഭഗത് മാനുവല്‍ നായകനാകുന്ന 'നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നവാഗതനായ സി. എസ്. വിനയന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റിജോയിസ് ഫിലിം കമ്പനിയുടെ ബാനറില്‍ ജലേഷ്യസ്...
ആര്‍. സുബ്ബലക്ഷ്മിക്ക് പുരസ്‌കാരം
ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രം നല്‍കി വരുന്ന നാദബ്രഹ്മ പുരസ്‌കാരം (10,001 രൂപ) കര്‍ണാടക സംഗീതജ്ഞയും ചലച്ചിത്ര താരവുമായ സുബ്ബലക്ഷ്മിക്കു ലഭിച്ചു. അടുത്ത മാസം 18-നു ചെറുപുഴയില്‍ നനടക്കുന്ന ചടങ്ങില്‍ അവാഡ് സമ്മാനിക്കും
ഫിലിം സൊസൈറ്റി ഉദ്ഘാടനം
ഒച്ച ഫിലിം സൊസൈറ്റി ഉദ്ഘാടന സമ്മേളനം തിരുവനന്തപുരം ആര്‍കെവി ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച നടക്കും. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി വിവാദ ചലച്ചിത്രമായ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന്...
‘കാന്തൻ ദി ലവർ ഓഫ് കളർ’; കോഴിക്കോട് ആദ്യ പ്രദർശനം
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'കാന്തന്‍' മാര്‍ച്ച് 30, 31 ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഹെഡ് പോസ്റ്റ് ഓഫീസിന് പുറകിലുള്ള AG റോഡിലുള്ള മാനാഞ്ചിറ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സ്‌ക്രീന്‍...
അപ്പലാളും അതിന്റാളും : നായാട്ടിലെ തന്റെ പാട്ടിനെക്കുറിച്ച് അൻവർ അലി
അഭിമുഖംഅൻവർ അലി | സൂര്യ സുകൃതംഅടുത്ത കാലങ്ങളിൽ ഇറങ്ങിയ മലയാള സിനിമാഗാനങ്ങളിൽ ഏറ്റവും മികച്ചതെന്ന് ആസ്വാദകർ അംഗീകരിച്ച പല പാട്ടുകളുടെയും രചയിതാവാണ് അൻവർ അലി. കവി, വിവർത്തകൻ, എഡിറ്റർ, തിരക്കഥാകൃത്ത് എന്നിങ്ങനെ എഴുത്തിന്റെ...
ഭരതന്‍: ചിത്ര-ചലച്ചിത്ര ഭാഷകന്‍
നിധിന്‍ വി.എന്‍.ഭരതന്റെ ഓര്‍മകള്‍ക്ക് 20 വയസ്സ്. മലയാളികളുടെ ആസ്വാദനത്തെ അത്രമേല്‍ സ്വാധീനിച്ച ചലച്ചിത്രകാരന്‍. സിനിമാസംവിധായകന്‍, ചിത്രകാരന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തന്‍.തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ 1946 നവംബർ 14-നാണ് ഭരതൻ ജനിച്ചത്....
‘കലങ്ക്’ അതിസങ്കീര്‍ണമാണ്
മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ എന്നിങ്ങനെ വലിയ താരനിരയെത്തുന്ന 'കലങ്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയും പ്രണയ നഷ്ടവും മനുഷ്യ ബന്ധങ്ങളിലെ...
ദുരിതാശ്വാസമായി അംഗങ്ങൾക്ക് 5000 രൂപ വിതരണം ചെയ്ത് ഫെഫ്ക
കൊച്ചി : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് ചലച്ചിത്ര മേഖലയായിരുന്നു. ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് ഏപ്രിൽ മാസത്തിൽ 5000 രൂപ വീതം വിതരണം ചെയ്യാൻ ഫെഫ്ക ആവിഷ്കരിച്ച 'കരുതൽ...
A Most Wanted Man (2014)
ഹര്‍ഷദ്A Most Wanted Man (2014)Director: Anton CorbijnCountry: Germanyഈ ദുനിയാവിനെ കൂടുതല്‍ സമാധാനമുള്ളതാക്കാന്‍ (To make the world safer place) അതാണ് അമേരിക്ക പറഞ്ഞോണ്ടിരിക്കുന്നത്. 9/11 ന് ശേഷം ആ...
ഇന്നിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി ‘മേരേ പ്യാരേ ദേശ് വാസിയോം’; ടീസര്‍ കാണാം
കോമഡിയ്ക്ക് പ്രാധാന്യം നല്‍കി സന്ദീപ് അജിത്ത്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മേരേ പ്യാരേ ദേശ് വാസിയോ'മിന്റെ ടീസറെത്തി. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത വാക്യമാണ് 'മേരേ പ്യാരേ ദേശ് വാസിയോം'. എന്നാല്‍ ചിത്രത്തില്‍ നോട്ടുനിരോധനത്തിന്...


