ഭഗത് മാനുവല്‍ നായകനാകുന്ന ചിത്രം ‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’: ട്രെയിലര്‍ കാണാം

0
412

ഭഗത് മാനുവല്‍ നായകനാകുന്ന ‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നവാഗതനായ സി. എസ്. വിനയന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റിജോയിസ് ഫിലിം കമ്പനിയുടെ ബാനറില്‍ ജലേഷ്യസ് നിര്‍മ്മിക്കുന്നു.

ശിവജി ഗുരുവായൂര്‍, കലിങ്കശശി, എം. ആര്‍. ഗോപകുമാര്‍, ജയകുമാര്‍, ബാലാജിശര്‍മ്മ, രണ്‍ജിപ്പണിക്കര്‍ എന്നീ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ സന്തോഷ് ഗോപാലനും അഭിലാഷും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം പ്രവീണ്‍ ചക്രപാണി.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here