Homeസിനിമ

സിനിമ

‘പന്ത്’: ഫുട്ബോളിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥ

ഫുട്ബോളിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി 'പന്ത്' വരുന്നു. നവാഗതനായ ആദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ അബനി ആദിയാണ് പന്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഫുട്ബോളിനെ...

ബഷീറിന്റെ നൂറ്റിപ്പത്താം ജന്മദിനത്തോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം മത്സരം

ബഷീറിന്റെ നൂറ്റിപ്പത്താം ജന്മദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മികച്ച ഷോര്‍ട്ട് ഫിലിമിന് 10,000 രൂപയും പ്രശസ്തിപത്രവും നല്‍കുന്നതാണ്. ബഷീര്‍ കൃതികളെയോ കഥാപാത്രങ്ങളെയോ...

‘ഈ ലോകത്ത് എന്നെ വിലയിരുത്താത്ത ഒരേ ഒരാള്‍ എന്റെ മകനാണ്’

ക്രിക്കറ്റ് ആരാധകരെ വെള്ളിത്തിരയിലൂടെ കോള്‍മയിര്‍ കൊള്ളിക്കാന്‍ നാനിയെത്തുന്നു. നാനിയുടെ പുതിയ ചിത്രമായ ജേഴ്‌സിയുടെ ട്രെയിലറിനെക്കുറിച്ചാണ്‌ തെലുങ്ക് സിനിമാലോകം ഇപ്പോള്‍ സംസാരിക്കുന്നത്.https://www.youtube.com/watch?time_continue=129&v=AjAe_Q1WZ_8നാനിയുടെ ഇരുപത്തിമൂന്നാമത്തെ ചിത്രമായ 'ജേഴ്‌സി' മുന്‍ ക്രിക്കറ്റ് താരമായിരുന്ന രാമന്‍ ലംബയുടെ ജീവിതത്തെ ആസ്പദമാക്കിയിറങ്ങുന്ന...

സ്വത്വ നീതിക്കായുള്ള പെൺപോരാട്ടം

സിനിമസാജിദ് എ.എംഎല്ലാ പ്രതിബന്ധങ്ങളെയും നേരിടുന്നതും അവയെ മറികടക്കുന്നതുമായ സ്ത്രീകളുടെ കഥകൾ വലിയ സ്‌ക്രീനിൽ ഒരുപാട് വന്നിട്ടുണ്ട് എന്നാൽ അത് പ്രദർശിപ്പിക്കുന്നതിന് ഒരു നൃത്തരൂപം ഉപയോഗിക്കുന്നത് എന്റെ അറിവിൽ ആദ്യമായിട്ടാണ്. ഗുജറാത്തിലെ ഒരു ഉൾഗ്രാമത്തിലെ...

Liv & Ingmar

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Liv & Ingmar Director: Dheeraj Akolkar Language: English Year: 2012''ഞാനെന്റെ സ്വന്തമായ, എന്നാല്‍ അനഭിജ്ഞവും സ്വാര്‍ത്ഥവുമായ വഴിയിലൂടെ നിന്നെ പ്രണയിക്കുന്നു. പലപ്പോഴും എനിക്കുതോന്നും, അക്രാമകമായ വഴികളിലൂടെ നീയെന്നെയും പ്രണയിക്കുന്നുവെന്ന്. നമ്മള്‍ രണ്ടും...

സർ സയ്ദ് കോളേജിൽ ഫിലിം ഫെസ്റ്റ്

തളിപ്പറമ്പ: സർ സയ്ദ് കോളജിൽ അന്താരാഷ്ത്ര ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാർച്ച് 16 ,17 ,18 തീയതികളിലാണ് പരിപാടി. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ ആണ് ഉൽഘാടനം. മാർച്ച് 16...

സൂപ്പര്‍ നായക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സ്റ്റാന്‍ ലീ അന്തരിച്ചു

കാലിഫോര്‍ണിയ: ലോകത്താകമാനം കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സ്പൈഡര്‍ മാന്‍, സൂപ്പര്‍മാന്‍ തുടങ്ങി ഒരു പിടി സൂപ്പര്‍ നായക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ എഴുത്തുകാരനും എഡിറ്ററുമായ സ്റ്റാന്‍ ലീ മാര്‍ട്ടില്‍ ലെയ്ബര്‍ (95) അന്തരിച്ചു....

അക്കാദമി കാന്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല

തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമി ജൂലായ് 6 മുതല്‍ 10 വരെ അക്കാദമി കാമ്പസില്‍ അഭിനയം, ദീപവിതാനം എന്നിവയില്‍ ശില്പശാല സംഘടിപ്പിക്കുന്നു. 50 വയസ്സിന് താഴെയുള്ളവര്‍ക്കാണ് പ്രവേശനം. ജൂണ്‍ 25നകം സെക്രട്ടറി,...

The Girl (2012)

ഹര്‍ഷദ് The Girl (2012) Dir. David Riker Country: USA, Mexico 6 വയസ്സുകാരനായ മകനെ ഒപ്പം താമസിപ്പിക്കുന്നതില്‍ നിന്നും നിയമം അവളെ അകറ്റിയത് അവളുടെ സാമ്പത്തിക, ഭൗതിക സാഹചര്യങ്ങള്‍ തൃപ്തികരമല്ല എന്ന കാരണത്താലാണ്. അതുകൊണ്ടുതന്നെ പണം...

അന്താരാഷ്ട്ര ചലച്ചിത്ര മേള: രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ

തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന 23-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ ആരംഭിക്കും. കേരളാ സാഹിത്യ ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ,...
spot_imgspot_img