Homeസിനിമ
സിനിമ
പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലർ മോഹൻലാൽ റിലീസ് ചെയ്തു
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. ചിത്രത്തിന്റെ എന്റര്‍ടെയ്‌നര്‍ സ്വഭാവം വിളിച്ചുപറയുന്നതാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. കൊച്ചി ലുലു മാളില്‍...
പരിയേറും പെരുമാളിന്റെ മൂന്നു വർഷങ്ങൾ
സിനിമ
വിഷ്ണു വിജയൻഗ്രാമീണ ജീവിതങ്ങളെ കുറിച്ചുള്ള കഥ പറയുന്ന അനേകായിരം സിനിമകൾ ഇതിനോടകം എല്ലാ ഇന്ത്യൻ ഭാഷകളിലും ഇറങ്ങിയിട്ടുണ്ട് എന്നാൽ ഇന്ത്യൻ ഗ്രാമങ്ങളുടെ അടിത്തറയായി വർത്തിക്കുന്ന ജാതീയതയെ കുറിച്ച് കാര്യമായി ഒന്നും പറയാതിരിക്കാൻ അവ...
പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. .
റിയാസ് പുളിക്കൽനീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ...
ജെ സി ഡാനിയേൽ പുരസ്കാരം ഷീലയ്ക്ക്
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2018ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ഷീലയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപവുമാണ് പുരസ്‌കാരം.
ജുലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന...
‘സുഡാനി ഫ്രം നൈജീരിയ’ ഫൂട്ബോള്‍ ഗാനം വിഡിയോ കാണാം
പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍ – റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫുട്ബാള്‍ ഗാനം റിലീസ് ചെയ്തു....
ഹലാലായി എല്ലാവർക്കും “ലൗ”
സിനിമഹസ്ന യഹ്‌യആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്ത "സകരിയ", "മുഹ്സിൻ പരാരി " കൂട്ടുകെട്ടിൽ ഒരുങ്ങിയ "ഹലാൽ ലൗ സ്റ്റോറി ", എന്ന സിനിമ ഏവർക്കും ആസ്വാദ്യവും കലാ-സാംസ്കാരിക മൂല്യങ്ങളിൽ അധിഷ്ടിതവുമായ ഒരു...
പൃഥ്വിരാജ് ചിത്രം 9ന്റെ ട്രൈലർ പുറത്തിറങ്ങി
പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ നിന്നും ആദ്യമായി പുറത്തിറങ്ങുന്ന '9' എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം സോണി പിക്ചേഴ്സും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . സംവിധായകൻ കമലിന്റെ മകനും 100 ഡേയ്സ് ഓഫ്...
കാളിദാസ് ജയറാം നായകനാവുന്ന ‘മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി’യുടെ ടീസര്‍ എത്തി
കാളിദാസ് ജയറാമും അപര്‍ണ്ണാ ബാലമുരളിയും ഒന്നിച്ചെത്തുന്ന 'മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി'യുടെ ടീസര്‍ എത്തി. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും സംയുക്തമായി നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിസ്റ്റര്‍ ആന്റ്...
സിനിമ സബ്ടൈറ്റിൽ ശില്പശാല
സിനിമ കലക്ടീവ് വടകരയുടെ ആഭിമുഖ്യത്തിൽ ഇതരഭാഷാ സിനിമകൾക്ക് മലയാളം സബ്ടൈറ്റിൽ നൽകുന്നതിനായി ശില്പശാല സംഘടിപ്പിക്കുന്നു. ജൂൺ 24 ഞായറാഴ്ച പത്തു മണി മുതൽ വടകര മെൻറർ പി.എസ്.സി കോച്ചിങ്ങ് സെൻററിൽ വച്ചാണ് ശില്പശാല...
സർ സയ്ദ് കോളേജിൽ ഫിലിം ഫെസ്റ്റ്
തളിപ്പറമ്പ: സർ സയ്ദ് കോളജിൽ അന്താരാഷ്ത്ര ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മാർച്ച് 16 ,17 ,18 തീയതികളിലാണ് പരിപാടി. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ ആണ് ഉൽഘാടനം. മാർച്ച് 16...


