Homeസിനിമട്വന്റി, ട്വന്റി വണ്‍

ട്വന്റി, ട്വന്റി വണ്‍

Published on

spot_imgspot_img

അഷ്ക്കര്‍ സൗദാന്‍, കന്നട താരം അര്‍ച്ചന മൊസളേ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി ആര്‍ സുരേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ട്വന്റി, ട്വന്റി വണ്‍ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചു. ശില്പാ സിനിമാസിന്റെ ബാനറില്‍ പുഷ്പരാമന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍, ബേസില്‍ മാത്യൂ, മൂജീബ് റഹ്മാന്‍, പി ആര്‍ സുരേഷ്, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും അഭിനയിക്കുന്നു.
അനീഷ് കൃഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും പി ആര്‍ സുരേഷ് നിര്‍വ്വഹിക്കുന്ന ജാസി ഗിഫ്റ്റ്, വിജയ് യേശുദാസ്, ഫ്രാങ്കോ, സുദീപ് കുമാര്‍, ഡോക്ടര്‍ രേഖാ റാണി, രാജലക്ഷ്മി എന്നിവരാണ് ഗായകര്‍.
കല – അജിത്ത് കൃഷ്ണ, മേക്കപ്പ് – അനില്‍ നേമം, വസ്ത്രാലങ്കാരം – തമ്പി ആര്യനാട്, സ്റ്റില്‍സ് – കണ്ണന്‍ പള്ളിപ്പുറം, എഡിറ്റര്‍ – ജയചന്ദ്ര കൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ആര്യന്‍ വിജയ്, അസിസ്റ്റന്റ് ഡയറക്ടര്‍ – അനീഷ്, രാജ് കുമാര്‍, സ്റ്റണ്ട് – ജെറോഷ്, പ്രൊഡക്ഷന്‍ ഡിസെെനര്‍ – ദീപു ശിവദീപം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദാസ് വടക്കഞ്ചേരി

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this