Homeസിനിമ

സിനിമ

ഇന്ത്യൻ സിനിമയിലെ അതികായൻ ഇനി ഓർമ്മകളിൽ

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നുസത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളില്‍...

Miss Tanakpur Haazir Ho

ഹര്‍ഷദ് Miss Tanakpur Haazir Ho (2015) Director: Kapri Vinod Country: India കൃഷിയും ഗോമാതാ ഭക്തിയും ഭാരത് മാതാ അഭിമാനവുമൊക്കെയായി സുന്ദരമായി ജീവിക്കുന്ന ഹരിയാനയിലെ തനക്പൂര്‍ എന്ന ഗ്രാമം. പശുക്കളുടെയും പോത്തിന്റെയും സൗന്ദര്യമത്സരം റാമ്പില്‍ പൊടിപൊടിക്കുന്നിടത്താണ്...

കലാസംവിധായകന്‍ സി കെ സുരേഷ് അന്തരിച്ചു

കൊച്ചി: കലാസംവിധായകന്‍ സി കെ സുരേഷ് അന്തരിച്ചു.  നിരവധി മലയാള സിനിമകളിൽ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ പൂക്കളം തീർത്ത് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. എറണാകുളത്ത് ലിസി ഹോസ്പിറ്റലിൽ നിര്യാതനായി. കോഴിക്കോട് തലക്കുളത്തൂർ...

അതിജീവനത്തിന്‍റെ കഥ പറയുന്ന ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’

ദളിത് - ആദിവാസി മനുഷ്യരുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന 'കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍' ആണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെറീഫ്...

ചലച്ചിത്ര മേള കാണാന്‍ ആദ്യമായി ത്രിദിന പാസ് സമ്പ്രദായം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള കാണാന്‍ ഇതാദ്യമായി ത്രിദിന പാസ് സമ്പ്രദായം ഏര്‍പ്പെടുത്തി. മുഴുവന്‍ ദിവസവും മേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായാണ്  ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.ഡിസംബര്‍ 4ന് രാവിലെ...

ചലച്ചിത്ര അവാര്‍ഡ്‌, മുഖ്യാതിഥി; സംശയങ്ങള്‍ തുടരുന്നു

സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങളും സംശയങ്ങളും തുടരുന്നു. അവാര്‍ഡ്‌ദാന ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമാണെന്നും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു...

മരണത്തെപ്പോലും നിര്‍ഭയമായി നേരിട്ട വിപ്ലവകാരി

രമേഷ് പെരുമ്പിലാവ്
"കുറുതായി മെലിഞ്ഞ് കറുത്ത്, കവിളൊട്ടി, താടിയിൽ കുറേശ്ശെ രോമം വളർത്തി, തടിച്ച വെള്ള ഷർട്ടും വെള്ളക്കോട്ടും ധരിച്ച്, ചുവന്ന രോമത്തൊപ്പിയണിഞ്ഞ്, അതിനു ചുറ്റും വെള്ള ഉറുമാൽ കെട്ടി, കാലിൽ ചെരുപ്പും കൈയിൽ...

ഡിസ്‌ലെക്‌സിക്ക് ആയ ഒരു കുട്ടിക്ക്, ഈ ലോകം എങ്ങനെ അനുഭവപ്പെടുക എന്നറിയാമോ?

രമേഷ് പെരുമ്പിലാവ്2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'താരെ സമീൻ പർ' ആമിർ ഖാൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ...

കൗമാരക്കാര്‍ക്ക് സിനിമയില്‍ അവസരം

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'അണ്ടര്‍ വേള്‍ഡ്' സിനിമയില്‍ അഭിനയിക്കാന്‍ അവസരം. ആസിഫ് അലി, ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവരുമായി രൂപ സാദൃശ്യമുള്ള, 15-18നുും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കാണ്...

ടൊവിനോയുടെ നായികയായി അഹാന കൃഷ്ണ എത്തുന്നു

ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു റൊമാന്റിക്ക് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ട...
spot_imgspot_img