കൗമാരക്കാര്‍ക്ക് സിനിമയില്‍ അവസരം

0
427

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ‘അണ്ടര്‍ വേള്‍ഡ്’ സിനിമയില്‍ അഭിനയിക്കാന്‍ അവസരം. ആസിഫ് അലി, ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവരുമായി രൂപ സാദൃശ്യമുള്ള, 15-18നുും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോയും അയക്കുക. അയക്കേണ്ട അവസാന തിയ്യതി നവംബര്‍ 15.

വിലാസം: underworldcastingcall@gmail.com

 

LEAVE A REPLY

Please enter your comment!
Please enter your name here