Homeസിനിമ
സിനിമ
പ്രണയം കരകവിഞ്ഞൊഴുകുന്ന നദി. മായാനദി
ബിലാല്‍ ശിബിലി
പ്രണയം. ഒഴുക്ക്. പ്രണയത്തിന്റെ നദി. മായനദി.
പക്വതയുള്ള, തീവ്രതയുള്ള, റിയലിസ്റ്റിക്ക് പ്രണയം.
പ്രണയമുണ്ടെന്ന് പാടി നടക്കാത്ത, തങ്ങളെ മാത്രം ബോധ്യപെടുത്തുന്ന മാത്തനും അപ്പുവും. അവരുടെ മുറിവുകളില്‍ അവര്‍ മെല്ലെ ഒഴിക്കുന്ന മരുന്നാണ് അവരുടെ മായനദി....
മരണ മാസ്സ് പേട്ട
അഭിഷേക് അനിൽകുമാർസൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് അണിയിച്ചൊരുക്കിയ ഫാമിലി-ആക്ഷൻ- മാസ്സ് എന്റർറ്റൈനർ ആണ് പേട്ട. ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ സൺ പിക്ചേഴ്സ് കലാനിധിമാരൻ ആണ് പേട്ടയുടെ നിർമ്മാണം. കേരളത്തിൽ വിതരണാവകാശം നേടിയത്...
ധനുഷിന്റെ ഹോളിവുഡ് സിനിമ എത്തി
തെന്നിന്ത്യൻ സൂപ്പർതാരം ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം ദ എക്‌സ്‌ട്രാഓര്‍ഡിനറി ജേർണി ഓഫ് ദി ഫക്കീർ ജൂൺ 21ന് റിലീസ് ചെയ്യും. ഇന്ത്യക്ക് പുറമേ അമേരിക്ക, ക്യാനഡ, ബ്രിട്ടൺ, സിംഗപ്പുർ, മലേഷ്യ, ബംഗ്ലാദേശ്,...
കില്ലർ ലുക്കുമായി മമ്മൂട്ടി: ‘പതിനെട്ടാം പടി’ ട്രെയിലർ എത്തി
ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാംപടി’യുടെ ട്രെയിലർ റിലീസായി. രണ്ട് സ്കൂളുകൾ തമ്മിലുള്ള ബദ്ധശത്രുതയുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനകളാണ് ട്രെയിലർ തരുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയാമണി, അഹാന...
കെവിന്‍ വധക്കേസ് സിനിമയാക്കുന്നു
കെവിന്‍ വധക്കേസ് സിനിമയാക്കുന്നു. കേരളം ഞെട്ടലലോടെ കേട്ട ദുരഭിമാനക്കൊലപാതകമായിരുന്നു കെവിന്‍ വധക്കേസ്. 'ഒരു ദുരഭിമാനക്കൊല' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജോ മാത്യുവാണ്.ഇന്‍സ്പയര്‍ സിനിമ കമ്പനിയുടെ ബാനറില്‍ രാജന്‍ പറമ്പിലും...
‘നോണ്‍സെന്‍സി’ലെ സെന്‍സുകള്‍
മുഹമ്മദ് ഷഫീഖ് / ബിലാല്‍ ശിബിലിനവാഗതനായ എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നോണ്‍ സെന്‍സ്'. സംവിധായകനൊപ്പം ആക്ഷൻ ഹീറോ ബിജുവിന്റെ തിരക്കഥാകൃത്തായ മുഹമ്മദ് ഷഫീഖ്, നവാഗതനായ ടി.ബി. ലിബിൻ എന്നിവർ ചേർന്നാണ്...
പ്രഭാസിന്റെ ‘സഹോ’ റിലീസാകുന്നതിനു മുമ്പ് ഗെയിം എത്തുന്നു
ബാഹുബലിക്ക് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്‍റെ ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'സഹോ'. ഓഗസ്റ്റ് 30 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഗെയിം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മൊബൈൽ പ്ലേ സ്റ്റോറുകൾ വഴി ഗെയിം ഡൗൺലോഡ്...
മലയാളം ഉപശീര്‍ഷകശില്‍പ്പശാലയ്‌ക്ക് പയ്യന്നൂരിൽ തുടക്കം
ശരണ്യ. എം.ലോകസിനിമകള്‍ മലയാളം ഉപശീര്‍ഷകങ്ങളോടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നത് ഫിലിം സൊസൈറ്റികളുടെ നാളിതുവരെയുള്ള പല പരിമിതികളെയും മുറിച്ചുകടക്കുന്നതിന് നമ്മെ പ്രാപ്തരാക്കുന്നുണ്ട്. വളരെ വേഗതയില്‍ ഇംഗ്ലീഷിലുള്ള സബ്ടൈറ്റിലുകള്‍ വായിച്ച് അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിവുള്ള, ഉയര്‍ന്ന ഇംഗ്ലീഷ്...
ടൊവിനോയുടെ നായികയായി അഹാന കൃഷ്ണ എത്തുന്നു
ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു റൊമാന്റിക്ക് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ട...
പുതുമുഖതാരങ്ങളെ തേടുന്നു
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലൊരുക്കുന്ന പുതു ചിത്രത്തിലേക്ക് പുതുമുഖതാരങ്ങളെ തേടുന്നു. മിനിമം ക്ലാസിക്കല്‍ ഡാന്‍സ് അറിയുന്ന 17-നും 25-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും, അഭിനയിക്കാന്‍ മോഹമുള്ള 18-നും 27-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയുമാണ് തേടുന്നത്....


