Homeസിനിമ
സിനിമ
‘മേരാ നാം ഷാജി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു
സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളിൽ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞ്, നാദിർഷയുടെ മൂന്നാമത്തെ ചിത്രം മേരാ നാം ഷാജിയിലെ 'മനസുകുള്ള' എന്ന അടിപൊളി റൊമാന്റിക് സോങ് ടോവിനോയുടെ ഒഫീഷ്യൽ ഫേസ്ബുക്ക്...
ഷെയ്‌ൻ നിഗത്തിന്റെ ‘ഉല്ലാസം’ വരുന്നു
ഷെയ്‌ൻ നിഗമിനെ നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം' എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഊട്ടിയിൽ പുരോഗമിക്കുന്നു. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം, ക്രിസ്റ്റി കെെത മറ്റം എന്നിവർ ചേർന്നു...
‘ചോല’ ചോദിച്ചത്
ലൈംഗികമായ് കീഴ്പ്പെടുത്തുന്നതിലൂടെ അവൾ തന്റെ അടിമയായെന്ന് ആണും, ഇനിയിവൻ തന്റെ ഉടമയെന്ന് പെണ്ണും ചിന്തിക്കുന്ന ആ അതിപ്രാചീന മൃഗീയ വാസന മനുഷ്യസമൂഹത്തിലിനിയും ബാക്കിയുള്ളിടത്തോളം വേട്ടക്കാർ ന്യായീകരിക്കപ്പെട്ടു കൊണ്ടിരിക്കും.
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മക്കള്‍ സെല്‍വന്റെ സമ്മാനം
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വിജയ് സേതുപതിയുടെ സമ്മാനം. തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഫോസ്റ്റര്‍ പുറത്തുവിട്ടാണ് മക്കള്‍ സെല്‍വന്‍ ജന്മദിനാഘോഷം കൊഴിപ്പിച്ചിരിക്കുന്നത്. എസ്.യു. ആരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന 'സിന്ദുബാദ്' എന്ന്...
ആസ്വദിക്കാം; എം.ടി സ്പര്‍ശത്താല്‍ വിരിഞ്ഞ ദൃശ്യപുഷ്പങ്ങള്‍
തിരുവനന്തപുരം: സിനിമാ പ്രേമികള്‍ക്കായി എം.ടി ചലച്ചിത്രോത്സവം 20 മുതല്‍ 24 വരെ ഭാരത് ഭവനില്‍ നടക്കും. ഭാരത് ഭവനും വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയും ചലച്ചിത്ര അക്കാഡമിയും സംയുക്തമായിട്ടാണ് ചലച്ചിത്രോത്സവം ഒരുക്കുന്നത്.1973-ലെ മികച്ച ചിത്രത്തിനും,...
The Circle
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: The Circle
Director: Jafar Panahi
Year: 2000
language: Persianസിനിമാരംഗത്തെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി ആറ് വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടതാണ്....
പൂമരം: മികച്ച കലാ ‘ഡോക്യുമെന്‍ററി’യാണ്
ബിലാല്‍ ശിബിലികലോത്സവങ്ങള്‍. അഞ്ച് വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മകള്‍ സമ്മാനിച്ചത് അത് തന്നെയാണ്. കോളേജ് ഫൈന്‍ ആര്‍ട്സ് മുതല്‍ സോണല്‍, യൂണിവേര്‍സിറ്റി കലോത്സവങ്ങള്‍ വരെ. ആ ഓര്‍മകളിലേക്ക് ഒന്ന് പോവാന്‍...
പൊറിഞ്ചു മറിയം ജോസ്; സൗഹൃദത്തിന്റെ ആഘോഷം
നിധിൻ വി.എൻനാലു വർഷങ്ങൾക്കു ശേഷം ജോഷിയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് പൊറിഞ്ചു മറിയം ജോസിന്. യുവതലമുറയിലെ ശ്രദ്ധേയരായ നടന്മാരാണ് ഇത്തവണ അദ്ദേഹത്തിന്റെ ചിത്രത്തിലുള്ളത്. പൊറിഞ്ചു മറിയം ജോസിനെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങൾ ഇതു തന്നെ! ജോജു...
ക്ലോസപ്പുകളിൽ ഒതുങ്ങാത്ത മൂന്നാം ലോകം
സിനിമ
അനശ്വർ കൃഷ്ണദേവ്അതിജീവനം എന്നത് മനുഷ്യവംശത്തിന്റെ തന്നെ ചരിത്രത്തിൽ വളരെ നിർണായകമായ ഒരു ആശയമാണ്. ഒരു ആശയം ആയിരിക്കുമ്പോൾ തന്നെ അതൊരു പ്രക്രിയ കൂടിയാണ്. കാരണം പലതിനെ അതിജീവിച്ചാണ് ഇന്നത്തെ നിലക്ക് മനുഷ്യവംശം രൂപപ്പെട്ടിട്ടുള്ളത്....
മാധവിക്കുട്ടി ‘ആമി’ കണ്ടിരുന്നെങ്കിൽ
സോമൻ പൂക്കാട്മാധവിക്കുട്ടിയും വായനക്കാരും തമ്മിലുള്ള ആത്മബന്ധം കാലത്തിന്റെ അപ്രതിഹത പ്രവാഹത്തിലും തെല്ലും കുറഞ്ഞില്ലെന്നുള്ളതിനുള്ള തെളിവാണ് 'ആമി' എന്ന സിനിമ ഇറങ്ങിയ അന്ന് മുതൽ ചൂടുപിടിച്ചു തിളച്ചുമറിയുന്ന വിവാദം ചൂണ്ടിക്കാണിക്കുന്നത്.വായനയുടെ വെള്ളിവെളിച്ചം ചെന്നെത്തിയ ഇടങ്ങളിലെല്ലാം...


