Homeസിനിമ

സിനിമ

പ്രേക്ഷകരെ ചിരിപ്പിക്കാൻ മൂന്നാമതും നാദിർഷ: ‘മേരാനാം ഷാജി’യുടെ ടീസര്‍ കാണാം

നാദിർഷ ചിത്രം 'മേരാനാം ഷാജി'യുടെ ടീസര്‍ എത്തി. 'അമർ അക്ബർ അന്തോണി', 'കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍' എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'മേരാനാം ഷാജി'. ഒരു കം‌പ്ലീറ്റ് എന്‍റര്‍ടൈനറായ സിനിമ...

ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി

2017 ലെ സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.നടന്‍ – ഇന്ദ്രന്‍സ് (ആളൊരുക്കം)നടി – പാര്‍വതി (ടേക്ക് ഓഫ്)സ്വഭാവ നടന്‍ – അലന്‍സിയര്‍ (തൊണ്ടി മുതല്‍)സ്വഭാവ നടി – മോളി വത്സന്‍ (ഈ.മ. യൌ,...

A Beautiful Mind

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: A Beautiful Mind Director: Ron Howard Year: 2001 Language: Englishഗണിതശാസ്ത്രത്തിലെ യുവപ്രതിഭയായ ജോണ്‍ നാഷ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെത്തുകയാണ്. ബിരുദവിദ്യാര്‍ത്ഥികളായ സോള്‍, ഐന്‍സ്ലീ, ബെന്റര്‍ എന്നിവരോടൊപ്പം തന്റെ റൂംമേറ്റ് ആയ...

പന്തിനൊപ്പം എങ്കിൽ അവൾക്കും ഒപ്പം !

ഷഹബാസ് അമന്‍നിലവിലുള്ള ചുവപ്പ് കാർഡ് കൂടാതെ ആകെ കിട്ടിയ മഞ്ഞക്കാർഡുകളും കൂടി ഒത്ത് നോക്കിയപ്പോൾ റ്റീം എ.എം.എം.എ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി എന്നതിൽ ഏറെ ആഘോഷിക്കാനൊന്നും ആയിട്ടില്ല.ഇഷ്ട ടീം കപ്പടിക്കണമെങ്കിൽ ഇനിയും കടമ്പകളേറെയുണ്ട്....

ക്രിക്കറ്റ് താരമായി ദുല്‍ഖര്‍: ‘ദി സോയ ഫാക്ടര്‍’ ജൂണ്‍ 14-നെത്തും

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി ചിത്രം 'ദി സോയ ഫാക്ടര്‍' ജൂണ്‍ 14-ന് തിയറ്ററിലെത്തും. അനുജാ ചൗഹാന്‍ രചിച്ച 'ദി സോയ ഫാക്ടര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന...

നാം പ്രതികളാകുന്ന അന്വേഷണങ്ങൾ

നിധിൻ വി. എൻചോദ്യത്തില്‍ നിന്നും ഉത്തരം മാത്രമല്ല, മറ്റൊരു ചോദ്യം കൂടി ജന്മമെടുക്കുന്നു. ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ സത്യത്തിലേക്കുള്ള ദൂരം നേര്‍ത്തുവരുമ്പോള്‍ കാണികളില്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. കഥകളെക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ കാണികളുടെ...

Neerparavai (2012)

ഹർഷദ് Neerparavai (2012) Dir. Seenu Ramaswami Country: India കാലിൽ നാവികരാൽ വെടിയേറ്റ് മരണപ്പെടേണ്ടി വരുന്ന മുക്കുവരെക്കുറിച്ച് സംസാരിക്കയാണ് മുസ്ലിം കഥാപാത്രമായ സമുദ്രക്കനി. ഇത് കേട്ടിരുന്ന മുസ്ലിമല്ലാത്ത ഒരു കഥാപാത്രം ചോദിച്ചു. അല്ല ഭായ് നിങ്ങളിങ്ങനെ ഇവിടെക്കുത്തിരുന്ന്...

യാത്ര ചെയ്യുന്ന ഫിലിം ഫെസ്റ്റ്

വടക്കേ ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിലൂടെ 45 ദിവസത്തെ യാത്ര ചെയ്യുകയാണ് ഒരു ഫിലിം ഫെസ്റ്റ്. 'ചല്‍ത്തി  തസ് വീരിയന്‍'  എന്ന് പേര് നല്‍കിയിരിക്കുന്ന ട്രാവലിംഗ് ഫിലിം ഫെസ്റ്റില്‍ ഡോക്യുമെന്ററികൾ, ഫീച്ചർ ഫിലിമുകൾ, പരീക്ഷണാത്മക സിനിമ എന്നിവയാണ്...

Sound of Metal

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Sound of Metal Director: Darius Marder Year: 2019 Language: English, American Sign Languageഹെവി മെറ്റല്‍ ഡ്രമ്മറാണ് റൂബന്‍. തന്റെ കാമുകിയായ ലൂവിനൊപ്പം അമേരിക്കയിലുടനീളം യാത്രചെയ്ത് പരിപാടികള്‍ അവതരിപ്പിക്കുന്നു....

മൊബൈൽ ക്യാമറയിൽ സിനിമ ഒരുക്കാൻ സനൽകുമാർ ശശിധരൻ

നിധിൻ.വി.എൻപൂർണമായും മൊബൈൽ ഫോൺ ക്യാമറയിൽ ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സനൽകുമാർ ശശിധരൻ.  ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ കളി, സെക്സി ദുർഗ എന്നീ ചിത്രങ്ങളാണ് സനലിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. തന്റെ...
spot_imgspot_img