Homeസിനിമ

സിനിമ

ഷുഹൈബ് ചാലിയത്തിന്റെ നേതൃത്വത്തിൽ ദ്വിദിന തിരക്കഥ രചനാ ശില്പശാല

ന്യൂവേവ് ഫിലിം സ്കൂൾ ദ്വിദിന തിരക്കഥ രചനാ ശില്പശാല ഒരുക്കുന്നു. ഷുഹൈബ് ചാലിയത്തിന്റെ നേതൃത്വത്തിൽ ജൂലൈ 13, 14 തിയതികളിലാണ് ശില്പശാല സങ്കടിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി ബുക്സിന്റെ പുറകുവശത്തുള്ള ന്യൂവേവ് ഫിലിം സ്കൂളിൽ വെച്ചാണ്...

ഗൗതമി നായര്‍ സംവിധായകയാകുന്നു

തിരുവന്തപുരം: ദുല്‍ക്കര്‍ സല്‍മാന്റെ ആദ്യ ചിത്രമായ 'സെക്കന്റ് ഷോ'യിലൂടെ അഭിനയ രംഗത്തെത്തിയ ഗൗതമി നായര്‍ സംവിധാന രംഗത്തിലേക്ക് ചുവടുമാറുന്നു. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ട്...

കുട്ടികളുടെ പ്രിയ കൂട്ടുകാരന്‍ ഡോറ വരുന്നു: ട്രെയിലര്‍ കാണാം

കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രം 'ഡോറ' സിനിമയാകുന്നു. 'ഡോറ ആന്‍ഡ് ദ ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ്' എന്നാണ് ചിത്രത്തിന്റെ പേര്. കൊച്ചുകുട്ടിയില്‍ നിന്നും കൗമാര പ്രായത്തിലെത്തുന്ന ഡോറയുടെ സാഹസിക കഥയാണ് ചിത്രം...

‘ഉയിര്‍’ മണിരത്നത്തിനായി പ്രവീണ്‍ ഒരുക്കുന്ന ട്രിബ്യൂട്ട്

ഇന്ത്യൻ സിനിമയുടെ ലജന്റ്‌ മണിരത്നത്തിനു വേണ്ടി പ്രവീണ്‍ പി.സി ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ആണ് ഉയിര്‍. മണിരത്‌നം സിനിമകളിൽ നിന്നുമുള്ള പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നക്സൽ രാഷ്ട്രീയവും പ്രണയവുമാണ് പ്രധാന വിഷയമാകുന്നത്....

ഐ. വി. ശശി അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ ഐ.വി. ശശി (69) അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ അന്ത്യം ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു. കാൻസർ ബാധിതനായിരുന്നു...

Tar

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Tar Director: Todd Field Year: 2022 Language: English, German, Frenchബെര്‍ലിന്‍ ഫിലാര്‍മോണികിന്റെ ആദ്യത്തെ വനിതാ മ്യൂസിക് കണ്ടക്ടര്‍ ആണ് ലിഡിയ താര്‍. പേഴ്‌സണല്‍ അസിസ്റ്റന്റായ ഫ്രാന്‍സെസ്‌ക, ഭാര്യയായ ഷാരോണ്‍,...

എസ് ദുർഗ… കോഴിക്കോട് ക്രൗണിൽ നാളെ മുതൽ 2. 15 pm.

ഈസ്റ്റർ -വിഷു ചിത്രങ്ങളുടെ വരവിലും തളരാതെ ദുർഗ മുന്നേറുന്നു. കോഴിക്കോട് ക്രൗണിൽ നാളെ മുതൽ 2. 15 pm.

റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌; സജീഷ്

കേരളത്തെ ഭീതിയിലാഴ്ത്തി കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വർഷം പിന്നിട്ടു. ഇക്കാലത്ത് ഏറ്റവും നൊമ്പരപ്പെടുത്തിയത് സിസ്റ്റർ ലിനിയുടെ മരണമായിരുന്നു. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനിയെ കേരളവും ലോകവും...

കല്ലായി FM: ട്രെയിലര്‍ റിലീസും സംഗീത രാവും

എറണാകുളം: ശ്രീനിവാസന്‍ നായകന്‍ ആകുന്ന വിനീഷ് മില്ലീനിയം സംവിധാനം ചെയ്യുന്ന ‘കല്ലായി FM’ എന്ന റിലീസ് ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസും സംഗീതരാവും സംഘടിപ്പിക്കുന്നു. ഫെബ്രവരി 3 ശനി വൈകിട്ട് 4...

മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കൂടി സ്വന്തമാക്കി ‘പരിയറും പെരുമാള്‍’

മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച ചിത്രമാണ് 'പരിയേറും പെരുമാള്‍'. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഒട്ടേറെ അന്താരാഷ്ട്ര മേളകളിലും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു അന്താരാഷ്ട്ര പുരസ്‌കാരം കൂടി...
spot_imgspot_img