Global Cinema Wall
Hoje (2011)
ഹര്‍ഷദ്
Hoje (2011)
Dir. Tata Amaral
Country: Brazil
വിപ്ലവമൊക്കെ വിജയിച്ചു. പക്ഷേ....
ബ്രസീലിലെ മിലിട്ടറി ആധിപത്യത്തിനെതിരെ പോരാടിയ സഖാക്കളിലൊരുവള്‍, ആന്‍ മരിയയുടെ വിപ്ലവാനന്തര ജീവിതത്തിലെ ഇന്ന്... ഹോജേ എന്നു വെച്ചാല്‍ റ്റുഡേ എന്നര്‍ത്ഥം. Denise Fraga എന്ന നടിയുടെ...
Loving Vincent
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്
Film: Loving Vincent
Director (s): Dorota Kobiela, Hugh Welchman
Year: 2017
Language: Englishലോകപ്രശസ്ത ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷത്തിനുശേഷമാണ് പോസ്റ്റ്മാനായ ജോസഫ് റൂളിന്‍ തന്റെ...
Atash (2004)
ഹര്‍ഷദ്Atash (2004)Director: Tawfik Abu WaelCountry: Israel / Phalastineഅറ്റാഷ് എന്നാല്‍ ദാഹം. ഇസ്രായേലിനാല്‍ കുടിയിറക്കപ്പെട്ട് അവരുടെയൊന്നും കണ്ണില്‍പ്പെടാത്തത്ര വിജനതയില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന ഒരു അറബ് കുടുംബത്തിന്റെ കഥയാണ് ഈ 'ദാഹം'. ഈ...
A Good Wife
ഹര്‍ഷദ്
A Good Wife (2016)
Director: Mirjana Karanovic
Country: Serbia
ബോസ്‌നിയന്‍ വംശീയ യുദ്ധത്തില്‍ മുസ്ലിം കൂട്ടക്കൊല നടത്തിയ സെര്‍ബ് പട്ടാളക്കാരന്റെ ഭാര്യയാണ് മെലേന എന്ന അമ്പതുകാരി. യുദ്ധം കഴിഞ്ഞ് പഴയ പട്ടാളക്കാരും അവരുടെ കുടുംബവും...
മര്‍മൗലാക്ക്
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്മര്‍മൗലാക്ക് എന്ന വാക്കിനര്‍ത്ഥം പല്ലി എന്നാണ്. പല്ലിയെപ്പോലെ ചുമരുകളിലൂടെ വലിഞ്ഞുകയറാന്‍ വിദഗ്ദ്ധനാണ് റെസ മെസ്ഗാലി എന്ന കള്ളന്‍. ഈ കള്ളന്റെ ജീവിതത്തിലെ ഒരേടാണ് കമാല്‍ തബ്രീസിയുടെ മര്‍മൗലാക്ക്.അല്ലറ ചില്ലറ...
Nagarkirtan
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Nagarkirtan
Director: Kaushik Ganguly
Year: 2017
Language: Bengali
കൊല്‍ക്കത്തയില്‍ തന്റെ പകല്‍ സമയത്തെ ചൈനീസ് റെസ്റ്റോറന്റ് ഡെലിവറി ബോയ് ജോലിക്കൊപ്പം രാത്രിയില്‍ പുല്ലാങ്കുഴല്‍ വായനക്കാരനായും ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണ് മധു....
Just Like A Woman (2012)
ഹര്‍ഷദ്Just Like a Woman (2012)Dir. Rachid Bouchareb Country: Franceഅള്‍ജീരിയന്‍ യുദ്ധപശ്ചാത്തലത്തില്‍ ചെയ്ത Days of Glory (2006) എന്ന സിനിമയുടെ സംവിധായകനാണ് Rachid Bouchareb . അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ്...
Colonia 2015
ഹര്‍ഷദ്
Colonia 2015
Dir. Florian Gallenberger
Country: Germany
1973- ലെ ചിലി. ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട അലെണ്ടേയെ പുറത്താക്കി പിനോഷേ പട്ടാളം അരങ്ങുവാണിരുന്ന കാലം. പിനോഷേയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരില്‍ ഒരു ആര്‍ട്ടിസ്റ്റാണ് ഡാനിയേല്‍. ഫോട്ടോഗ്രാഫറുമാണ്. പിനോഷെയുടെ രഹസ്യ...
Wild Tales
Film: Wild Tales
Director: Damien Szifron
Year: 2014
Language: Spanishഇന്നൊരു ആന്തോളജി പരിചയപ്പെടാം. ആറ് കഥകളടങ്ങുന്ന ഒരു അര്‍ജന്റീനിയന്‍ സിനിമയാണിത്. സിനിമ തുടങ്ങുന്നത് ഒരു വിമാനത്തില്‍ വെച്ചാണ്. രണ്ടുപേര്‍ തമ്മിലുള്ള ഒരു സംഭാഷണത്തില്‍ ഗബ്രിയേല്‍...


