ആകാശ് പ്രകാശ് ബാനറിന്റെ പ്രഥമ ഹ്രസ്വചിത്രമായ വൈരി, ഇന്ന് വൈകീട്ട് റിലീസ് ചെയ്യും. ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ് ബാനറിൽ ഒട്ടനവധി മ്യൂസിക് ആൽബങ്ങളുടെ സംരംഭകനും കലാകാരനുമായ പ്രവാസി മലയാളി പ്രകാശ്...
മുംബൈ: മറാത്തി നടി സീമ ദേവ് (81) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖത്തെത്തുടര്ന്ന് വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില് വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില് അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്...
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ടിലേക്ക് നായികയെ തേടുന്നു. 25-നും 32-നും ഇടയില് പ്രായം വരുന്ന ഇരുനിറമുള്ള അഭിനേതാക്കള്ക്കാണ് അവസരം. പെര്ഫോമന്സ് വീഡിയോയും, ബയോഡേറ്റയും, ഫോണ്നമ്പറും, എഡിറ്റ് ചെയ്യാത്ത ഫോട്ടോസും സെപ്റ്റംബര്...
കോഴിക്കോട്: കനോലി കനാലിനെ കുറിച്ചുള്ള ഹ്രസ്വ ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്ശനവും യൂട്യൂബ് റിലീസിങുമാണ് ഡിസംബര് 8ന് വൈകിട്ട് 6 മണിയ്ക്ക് സരോവരം ബയോപാര്ക്കില് സംഘടിപ്പിക്കുന്നത്. തൊഴില് - എക്സൈസ് വകുപ്പ്...
ഫഹദ് ഫാസില്, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരന്. പോസ്റ്ററില് നിന്നും ആദ്യ ഗാനത്തില് നിന്നും ഏറെ വ്യത്യസ്തമായ പ്രമേയമാണ് സിനിമയുടേതെന്ന് സൂചിപ്പിക്കുന്നതാണ് ആദ്യ ടീസര്.
https://www.youtube.com/watch?time_continue=42&v=ug7irf6IbBM
പി.എഫ് മാത്യൂസ്...
ടാന്സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില് ഈ.മ.യൗ-വിന് മൂന്ന് പുരസ്കാരം. വേള്ഡ് സിനിമ കാറ്റഗറിയിലാണ് ഈ.മ.യൗവിന് പുരസ്കാരം. മികച്ച നടന്, തിരക്കഥ, സംവിധാനം എന്നീ കാറ്റഗറിയിലാണ് ചിത്രത്തിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്.
https://www.facebook.com/LogosBooksPvtLtd/photos/pcb.1223482201153062/1223481531153129/?type=3&theater
പത്മാവതിയിലെ അഭിനയത്തിന് രണ്വീറും, ഈ.മ.യൗ-വിലെ അഭിനയത്തിന്...
പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങൾക്കായി ചലച്ചിത്ര പ്രദർശനം ആരംഭിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ...
'മായ', 'ഡോറ' എന്നീ ഹൊറര് ത്രില്ലര് ചിത്രങ്ങള്ക്കുശേഷം നയന്താര കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് 'ഐറ'. ഭയപ്പെടുത്തുന്ന രംഗങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയിലര് റിലീസായിരിക്കുന്നത്. 'ലക്ഷ്മി', 'മാ' തുടങ്ങിയ ഷോര്ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്ജുന് കെ. എം....
നിത്യാ മേനോൻ പ്രധാന വേഷത്തിലെത്തുന്ന പ്രാണ എന്ന ചിത്രത്തിന്റെ ജി.സി.സി. റിലീസ് ജനുവരി 18-ന് നടക്കും. മറ്റൊരു മലയാള ചിത്രത്തിനും ലഭിക്കാത്ത റിലീസ് ആണ് പ്രാണയ്ക്ക് ഇന്ത്യക്ക് പുറത്ത് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ അതികായന്മാർ...
റഹ്മാൻ നായകനാവുന്ന തെലുങ്ക്, തമിഴ് ദ്വിഭാഷാ ചിത്രമായ ' 7 ' മെയ് അവസാന വാരം പ്രദർശനത്തിനെത്തുന്നു. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണറായാണ്...