Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
കേന്ദ്രസേനകളില്‍ മെഡിക്കല്‍ ഓഫിസറാകാന്‍ അവസരം
അര്‍ധസൈനിക സേനാവവിഭാഗങ്ങളിലേക്ക് സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ (അസി. കമാന്‍ഡന്റ്) 317 ഒഴിവുകളും സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ (ഡെപ്യൂട്ടി കമാന്‍ഡ്ന്റ്)...
പഠനഭാരം കുറക്കാൻ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു
സ്കൂൾ വിദ്യാർത്ഥികളുടെ വർദ്ധിച്ച് വരുന്ന പഠനഭാരം കുറക്കാൻ നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷൻ, റിസേർച്ച് & ട്രയിനിംഗ് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. കേവലം പുസ്തകങ്ങളിൽ നിന്ന് മാത്രം അറിവ് ലഭിക്കുന്നതിനപ്പുറം വ്യക്തി വികാസനത്തിന് അത്യന്താപേക്ഷിതമായ...
ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
ചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ്(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്...
ഐ ഐ ഐ സി യില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ പഠനം
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയുള്ള പരിശീലന പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ആറുമാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ്...
ഇത് ‘ഹൈടെക്’ ഗവ: സ്കൂള്‍; പുനഃനിർമ്മിച്ച കാരപ്പറമ്പ് ഹയർ സെക്കണ്ടറി മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കോഴിക്കോട്: പൂർണ്ണമായും പുനഃനിർമ്മിച്ച കാരപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ ഈ മാസം 9 ന് വൈകുന്നേരം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടിയോളം...
തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സുകളിൽ സീറ്റൊഴിവ്
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഡിഇ ആൻഡ് ഒഎ, ഡിസിഎ, ഡിസിഎ(എസ്), ടാലി, പിജിഡിസിഎ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി,...
പരീക്ഷാപ്പേടി മാറ്റാം; ഏകദിന ശില്പശാല 24ന്
കണ്ണൂര്‍: അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് , ചാൽ ശ്രീനാരായണ വായനശാല, സി ആർ സി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുപരീക്ഷയെ നേരിടുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി 'പരീക്ഷാപ്പേടി മാറ്റാം' എന്ന...
എൽ.ബി.എസ്. അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലുമായി ഉടൻ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളായ ഡി.ഇ. ആന്റ് ഒ.എ. (പത്താംക്ലാസും മുകളിലും സി.പ്ലസ്.പ്ലസ്, ജാവ...
പുതുച്ചേരി സര്‍വ്വകലാശാല പിജി കോഴിസുകളിലേക്ക് അപേക്ഷിക്കാം
പുതുച്ചേരി സർവകലാശാലയുടെ എം എ, എം എസ് സി, എം ടെക്, എം ബി എ, എം സി എ, എം കോം, എം എഡ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എം എ: ആന്ത്രപോളജി,...
സിഎംഎഫ്ആർഐയിൽ സ്‌കിൽഡ് കോൺട്രാക്ച്വൽ സ്റ്റാഫ്
വിഴിഞ്ഞം സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് വർഷത്തെ കരാർവ്യവസ്ഥയിൽ സ്‌കിൽഡ് കോൺട്രാക്ച്വൽ സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: പത്താം ക്ളാസ്. മറൈൻ ഹാച്ചറി വർക്കിലും സീ കേജ് ഫാമിങ്ങിലും മൂന്ന് വർഷത്തെ...


