Homeവിദ്യാഭ്യാസം /തൊഴിൽEducationപുതുച്ചേരി സര്‍വ്വകലാശാല പിജി കോഴിസുകളിലേക്ക് അപേക്ഷിക്കാം

പുതുച്ചേരി സര്‍വ്വകലാശാല പിജി കോഴിസുകളിലേക്ക് അപേക്ഷിക്കാം

Published on

spot_imgspot_img

പുതുച്ചേരി സർവകലാശാലയുടെ എം എ, എം എസ്‌ സി, എം ടെക്‌, എം ബി എ, എം സി എ, എം കോം, എം എഡ്‌ കോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാം. എം എ: ആന്ത്രപോളജി, എക്കണോമിക്‌സ്‌, ഇംഗ്ലീഷ്‌, കംപാരറ്റീവ്‌ ലിറ്ററേച്ചർ, മാസ്‌ കമ്യൂണിക്കേഷൻ, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്‌, സോഷ്യോളജി. എം എസ്‌ സി: അപ്ലൈഡ്‌ ജിയോളജി, അപ്ലൈഡ്‌ സൈക്കോളജി, ബയോകെമിസ്‌ട്രി, മോളിക്യുലാർ ബയോളജി,  ബയോ ഇൻഫർമാറ്റിക്‌സ്‌, ബയോടെക്‌നോളജി, കെമിസ്‌ട്രി, കംപ്യൂട്ടർ സയൻസ്‌, ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌, ഇലക്‌ട്രോണിക്‌ മീഡിയ, മറൈൻ ബയോളജി, മാത്തമാറ്റിക്‌സ്‌, മൈക്രോബയോളജി, ഫിസിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌.

പഞ്ചവത്സര എം എ/എം എസ്‌ സി, പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ പ്രോഗ്രാം: അപ്ലൈഡ്‌ ജിയോളജി, കെമിസ്‌ട്രി,  കംപ്യൂട്ടർ സയൻസ്‌, മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, ഹിസ്‌റ്ററി,  പൊളിറ്റിക്കൽ സയൻസ്‌, സോഷ്യോളജി.

ഇതോടൊപ്പം എംഎ, എംകോം, എംഎഡ്‌, എംപിഎഡ്‌, എംഎസ്‌ഡബ്ല്യു, എംപിഎ, എൽഎൽഎം, എംടെക്‌, എംബിഎ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. ജൂൺ 7, 8, 9 തീയതികളിൽ നടക്കുന്ന  പ്രവേശനപരീക്ഷയ്‌ക്ക്‌ കോഴിക്കോട്‌, കോട്ടയം, കൊച്ചി, തിരുവനന്തപുരം  എന്നിവ കേന്ദ്രങ്ങളാണ്‌. http://www.pondiuni.edu.in/ വെബ്‌സൈറ്റിലൂടെ ഏപ്രിൽ 22വരെ അപേക്ഷിക്കാം.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this