സിഎംഎഫ്ആർഐയിൽ സ്‌കിൽഡ് കോൺട്രാക്ച്വൽ സ്റ്റാഫ്

0
155

വിഴിഞ്ഞം സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് വർഷത്തെ കരാർവ്യവസ്ഥയിൽ സ്‌കിൽഡ് കോൺട്രാക്ച്വൽ സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: പത്താം ക്ളാസ്. മറൈൻ ഹാച്ചറി വർക്കിലും സീ കേജ് ഫാമിങ്ങിലും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

വേതനം: പ്രതിമാസം 20,000 രൂപ. പ്രായം: 21-45. നീന്തൽ പരിചയവും കടലിൽ ജോലി ചെയ്യാനുള്ള താത്പര്യവും അഭിലഷണീയം. താത്പര്യമുള്ളവർ ആഗസ്റ്റ് 28ന് രാവിലെ 11ന് സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം റിസർച്ച് സെന്ററിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here