Homeവിദ്യാഭ്യാസം /തൊഴിൽ
വിദ്യാഭ്യാസം /തൊഴിൽ
സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരിശീലനം
കോഴിക്കോട്: കുന്ദമംഗലം ആൽഫ - ALS - IAS അക്കാദമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനം ജൂൺ മാസത്തിൽ ആരംഭിക്കും. സ്കോളർഷിപ്പ് പരീക്ഷ മാർച്ച് 18ന് രാവിലെ 11മുതൽ 12വരെ നടക്കും.ആൽഫയുടെ...
സിഎംഎഫ്ആർഐയിൽ സ്‌കിൽഡ് കോൺട്രാക്ച്വൽ സ്റ്റാഫ്
വിഴിഞ്ഞം സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് വർഷത്തെ കരാർവ്യവസ്ഥയിൽ സ്‌കിൽഡ് കോൺട്രാക്ച്വൽ സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: പത്താം ക്ളാസ്. മറൈൻ ഹാച്ചറി വർക്കിലും സീ കേജ് ഫാമിങ്ങിലും മൂന്ന് വർഷത്തെ...
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സ്
കൊല്ലം ജില്ലയിലെ കുളക്കട അസാപ് കമ്യൂണിക്കേറ്റീവ് സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന് അപേക്ഷിക്കാം. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത. കോഴ്‌സ് ഫീസ് 10000 രൂപ. 30 മണിക്കൂര്‍...
കേരള എലിജിബിലിറ്റി ടെസ്റ്റ് സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ കേരള എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷാർത്ഥികളുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന സെപ്തംബർ 23 മുതൽ 30 വരെ രാവിലെ 11 മുതൽ വൈകിട്ട് നാല്...
കാലിക്കറ്റ് ഡിഗ്രി: രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് യൂണിവേര്‍സിറ്റി ഡിഗ്രി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ഉറപ്പിക്കുന്നതിന് വേണ്ടി, 22 (വെള്ളി) ന് മുമ്പായി നിര്‍ബന്ധിത ഫീ (450 ജനറല്‍, 105 SC/ST) ഓണ്‍ലൈനായി അടക്കേണ്ടതാണ്. ആദ്യ അലോട്ട്മെന്‍റ് ലഭിച്ചു ഫീ അടച്ചവര്‍...
നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രം: വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ചടയമംഗലത്തെ സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്സിറ്റിയുടെ ജൂലൈയില്‍ ആരംഭിക്കുന്ന വാട്ടര്‍ഷെഡ് മാനേജ്മെന്റിലുളള ഒരു വര്‍ഷ ഡിപ്ലോമ കോഴ്സ്, വാട്ടര്‍ ഹാര്‍വെസിംഗ് ആന്റ് മാനേജ്മെന്റിലുളള ആറുമാസ സര്‍ട്ടിഫിക്കറ്റ്...
വ്യാജവാർത്തകൾ വിശ്വസിക്കരുത്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാൽ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുണ്ടാകും
കൊച്ചി: എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ ജില്ലാ കളക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും ഔദ്യോഗിക ഫെയ്സ്‌ബുക്ക് പേജുകളില്‍ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. വ്യാജ അറിയിപ്പുകള്‍ അവഗണിക്കണമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി....
ആർമി ക്യാന്റീൻ മാനേജർ
ആർമിയുടെ ആലപ്പുഴ, കോട്ടയം ക്യാന്റീനിൽ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആർമി, എയർഫോഴ്സ്, നേവി എന്നിവയിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 63-ൽ കവിയരുത്. കമ്പ്യൂട്ടർ പരിചയം വേണം. എച്ച്ക്യു...
കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ് യുഎന്‍ഡിപി- ഇന്ത്യ മൂന്നാര്‍ ലാന്‍ഡ് സ്‌കേപ് പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡ് യുഎന്‍ഡിപി- ഇന്ത്യ മൂന്നാര്‍ ലാന്‍ഡ് സ്‌കേപ് പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 മാസത്തെ കാലപരിധിയുള്ളതുമായിരിക്കും പ്രോജക്ട്. ഇടുക്കി ജില്ലയിലെ വിപുലമായ വയല്‍ സന്ദര്‍ശനമാണ് ഈ ജോലിയില്‍ ഉള്‍പ്പെടുന്നത്....
എം. ജി: പിജി രജിസ്ട്രേഷൻ 30 മുതൽ
എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ 30 മുതൽ ആരംഭിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി, പട്ടികവർഗ (എസ്.സി ,...


