ആർമി ക്യാന്റീൻ മാനേജർ

0
368

ആർമിയുടെ ആലപ്പുഴ, കോട്ടയം ക്യാന്റീനിൽ മാനേജര്‍ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആർമി, എയർഫോഴ്സ്, നേവി എന്നിവയിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 63-ൽ കവിയരുത്. കമ്പ്യൂട്ടർ പരിചയം വേണം. എച്ച്ക്യു (ആർമി), നേവൽ ബേസ് പിഒ, കൊച്ചി 682004. എന്ന വിലാസത്തിൽ അപേക്ഷയും ബയോഡാറ്റയും ജൂൺ ആറിനുള്ളിൽ അയക്കണം.

ഫോൺ: 0484 2666578

LEAVE A REPLY

Please enter your comment!
Please enter your name here