Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

കോഴിക്കോട്ടെ വലിപ്പമുള്ള ചെറുപ്പം

ഫര്‍സീന്‍ അലികോഴിക്കോട്ടൊരു ചെറുപ്പമുണ്ട്‌, മലബാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ഒത്തിരി പ്രവർത്തനങ്ങൾ ചെയ്യുന്ന, വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥികളിലൂടെ മുന്നോട്ട് പോവുന്ന ഒരു ചെറുപ്പം. നാടിന്റെ സ്വപ്നങ്ങൾക്ക്‌ ആകാശത്തോളം വലിപ്പമുള്ള ചിറക്‌ നൽകിയ...

പൊതുവിദ്യാലയങ്ങൾ ജൂൺ മൂന്നിന് തുറക്കും; മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതം: മാന്തി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ ജൂൺ മൂന്നിന‌് തന്നെ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന‌് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌് പറഞ്ഞു. സ‌്കൂളുകൾ തുറക്കുന്നത‌് ജൂൺ 12 ലേക്ക‌് മാറ്റിയെന്ന‌് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല....

ആലപ്പുഴയ്ക്ക് പുറമെ സമീപ ജില്ലകളിലും നാളെ അവധി

തെക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു. ആലപ്പുഴ ജില്ലയ്ക്ക് പുറമെ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍...

നീ​റ്റ്: പൂ​ക്കളുള്ള വസ്ത്രങ്ങളും പാടില്ല

മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ്ര​സ് കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി സി​.ബി​.എ​സ്.ഇ. വി​ദ്യാ​ർ​ഥി​ക​ൾ ഇ​ളം നി​റ​ത്തി​ലു​ള്ള അ​ര​കൈ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണം. എ​ന്നാ​ൽ...

പഠനഭാരം കുറക്കാൻ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു

സ്കൂൾ വിദ്യാർത്ഥികളുടെ വർദ്ധിച്ച്‌ വരുന്ന പഠനഭാരം കുറക്കാൻ നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷൻ, റിസേർച്ച്‌ & ട്രയിനിംഗ്‌ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. കേവലം പുസ്തകങ്ങളിൽ നിന്ന് മാത്രം അറിവ്‌ ലഭിക്കുന്നതിനപ്പുറം വ്യക്തി വികാസനത്തിന് അത്യന്താപേക്ഷിതമായ...

കർഷകർക്ക് പരിശീലനം

കോഴിക്കോട്: കർഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഈ മാസം എട്ട്, ഒമ്പത് തിയതികളിൽ 'ഭക്ഷ്യസംസ്കരണവും മൂല്യവർധിത ഉൽപന്നങ്ങളും' എന്ന വിഷയത്തിൽ 25 കർഷകർക്ക് പരിശീലനം നടത്തുന്നു.താല്പര്യമുള്ള കർഷകർ 04952373582, 9645698015 എന്ന നമ്പറിൽ...

ആകാശവാണിയില്‍ താല്‍കാലിക അവതാരകരാകാം

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയം അവതാരകരുടെ താല്‍ക്കാലിക പട്ടിക തയ്യാറാക്കുന്നു. അപേക്ഷകര്‍ കോഴിക്കോട് സ്ഥിര താമസക്കാരായിരിക്കണം. പ്രായം 20-നും 50-നും മധ്യേ. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. മലയാളം തെറ്റുകൂടാതെ ഉപയോഗിക്കാനുള്ള കഴിവ്,...

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള പ്രവേശനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ അതാത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ഏപ്രിൽ 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ സമർപ്പിക്കാം. മെയ്...

വാക് ഇന്‍ ഇന്‍റര്‍വ്യൂ

കൊച്ചി – പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലാബറട്ടറിയിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ ലാബറട്ടറി ടെക്നീഷ്യന്‍മാരെ നിയമിക്കുന്നു. യോഗ്യത ഡിഎംഎല്‍റ്റി. പ്രായം 25 – 45. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ മൂന്നിന് രാവിലെ പത്തിന് സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍...

ഇഫ്ളു: ഡിഗ്രി, പി.ജി, പി. എച്ച്. ഡി ഇന്ന് മുതല്‍ അപേക്ഷിക്കാം

ഹൈദരാബാദ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഭാഷാ സർവകലാശാലയായ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) യിലെ വിവിധ ഡിഗ്രി, പി.ജി, പി. എച്ച്. ഡി പ്രോഗ്രാമുകളിലേക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം....
spot_imgspot_img