Homeവിദ്യാഭ്യാസം /തൊഴിൽ'സബര്‍മതി' പ്രവര്‍ത്തനം ആരംഭിച്ചു

‘സബര്‍മതി’ പ്രവര്‍ത്തനം ആരംഭിച്ചു

Published on

spot_img

മേപ്പയ്യൂര്‍: സംഗീതവും ചിത്രകലയും നൃത്തവും ഉള്‍പെടെ ലളിത കലയുടെ അഭ്യാസത്തിന് ഒരു അന്തര്‍ദേശീയ കേന്ദ്രം എന്ന ഉദ്ദേശത്തോടെ സബര്‍മതി സബര്‍മതി കലാ സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രം മേപ്പയ്യൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കലയുടെ നവസാധ്യതകളെ പരിചയപെടുത്താനും അവ നവീകരിക്കാനും സബര്‍മതി ശ്രമിക്കുന്നു. പ്രഗല്‍ഭരായ ഗുരുനാഥന്മാരും സംഘാടകരുമാണ് സബര്‍മതിക്ക് ഉള്ളത്.

ഡിസംബര്‍ 22 വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ സബര്‍മതി നാടിനായി സമര്‍പ്പിച്ചു. തുടർന്ന് സംഗീതകച്ചേരിയും നൃത്താര്‍ച്ചനയും ഗാനസന്ധ്യയും നടന്നു. ശനി, ഞായര്‍ ദിവസങ്ങില്‍ ഭജന്‍സ്, യോഗാ പ്രദര്‍ശനം, ബാവുള്‍ സംഗീതം തുടങ്ങി വ്യതസ്ത പരിപാടികള്‍ നടന്നു.

കര്‍ണ്ണാടക സംഗീതം (വായ്പ്പാട്ട്, വയലിന്‍, വീണ, ഫ്ലൂട്ട്, മൃദംഗം), ചെണ്ട,കഥകളി സംഗീതം, ഹിന്ദുസ്ഥാനി സംഗീതം ( വായ്പ്പാട്ട്, തബല, ഹാര്‍മോണിയം, സിത്താര്‍), ക്ലാസിക്കല്‍ നൃത്തം ( കഥകളി, കുച്ചുപുടി, ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം) , കീബോര്‍ഡ്, ഗിറ്റാര്‍, ജാസ്ഡ്രം, വെസ്റ്റേണ്‍, ചിത്ര രചന, സൌണ്ട് എഞ്ചിനീയറിംഗ്, യോഗ തുടങ്ങിയ നിരവധി കോഴ്സുകള്‍ സബര്‍മതി കലാകാരന്‍മാര്‍ക്കായി നല്‍കുന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ഗോപന്‍ നെല്ലിക്കല്‍ സ്മാരക കഥാ-കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

എഴുത്തുകാരനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ഗോപന്‍ നെല്ലിക്കലിന്റെ ഓര്‍മ്മയ്ക്കായി പുരോഗമന കലാ സാഹിത്യ സംഘം ഭോപ്പാല്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന...

ജനപ്രിയമാകുന്ന പോഡ്കാസ്റ്റ് 

(ലേഖനം) അഭിജിത്ത് വയനാട് ഇന്ന് അന്താരാഷ്ട്ര പോഡ്കാസ്റ്റ് ദിനം. ഈയിടെയായി മലയാളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് പോഡ്കാസ്റ്റ്. റേഡിയോയുമായി സമാനതകളുള്ള പോഡ്കാസ്റ്റ് പരമ്പരകളായി...

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

More like this