Homeവിദ്യാഭ്യാസം /തൊഴിൽ

വിദ്യാഭ്യാസം /തൊഴിൽ

‘സ്പ്രിന്റ്’ സെലക്ഷൻ ട്രയൽസ് 21 മുതൽ

സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന നടപ്പാക്കുന്ന അത്ലറ്റിക് പരിശീലന പരിപാടിയായ ‘സ്പ്രിന്റ്’ ലേക്കുള്ള സെലക്ഷൻ ട്രയൽസ് ഫെബ്രുവരി 21 മുതൽ 28 വരെ നടക്കും. ആദ്യ ഘട്ടമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്,...

ബട്ടർഫ്‌ളൈസ് അറ്റ് പൊന്നാനിക്ക് വർണ്ണാഭമായ തുടക്കം

പൊന്നാനി: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി ബന്ധപ്പെട്ട് പൊന്നാനി നിയോജകമണ്ഡലത്തിൽ രൂപീകരിച്ച സമഗ്ര വിദ്യാഭ്യാസ ഇടപെടൽ പദ്ധതി - ബട്ടർ ഫ്‌ളൈസ് അറ്റ് പൊന്നാനിയ്ക്ക് ശനിയാഴ്ച സ്‌കൂളുകളിൽ തുടക്കമായി. പൊന്നാനിയിലെ വിദ്യാലയങ്ങളെ ലോകോത്തര അക്കാദമിക നിലവാരത്തിലേക്ക്...

പിആർഡി-യിൽ റിപ്പോർട്ടർ

ജേർണലിസത്തിൽ ഡിഗ്രി/ ഡിപ്ലോമയും ഓൺലൈൻ മാധ്യമത്തിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് ഐ.ആൻഡ്.പി.ആർ.ഡിയുടെ മൊബൈൽ വാർത്താധിഷ്ഠിത പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റിപ്പോർട്ടർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റ ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക്...

കേന്ദ്രസേനകളില്‍ മെഡിക്കല്‍ ഓഫിസറാകാന്‍ അവസരം

അര്‍ധസൈനിക സേനാവവിഭാഗങ്ങളിലേക്ക് സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍, സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ (അസി. കമാന്‍ഡന്റ്) 317 ഒഴിവുകളും സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ (ഡെപ്യൂട്ടി കമാന്‍ഡ്ന്റ്)...

സി-മെറ്റില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളേജുകളിലേക്ക് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ താത്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വെബ്‌സൈറ്റില്‍ ലഭിക്കും....

വയനാട്ടിൽ ഇന്ന് അവധി

ഇന്നലെ മുതൽ ശക്തമായ മഴ തുടരുന്നതിനാൽ വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്റ്റർ ഇന്ന് (08.08.18) അവധി പ്രഖ്യാപിച്ചു. സി.ബി.എസ്. ഇ, ഐ.സി.എസ്. ഇ. സ്കൂളുകൾക്കും അംഗൻവാടികൾക്കും...

എന്‍ജിനിയറിങ് പ്രവേശന പരീക്ഷ വീണ്ടും മാറ്റി; പുതിയ തിയതി മേയ് രണ്ട്, മൂന്ന്

തിരുവനന്തപുരം: എന്‍ജിനിയറിങ്/ ഫാര്‍മസി കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന പ്രവേശന പരീക്ഷ വീണ്ടും മാറ്റി. ഏപ്രില്‍ 27, 28 തിയതികളില്‍ നടത്താനായിരുന്ന പരീക്ഷ മേയ് രണ്ട്, മൂന്ന് തിയതികളിലേക്ക് മാറ്റി. രണ്ടിന് പേപ്പര്‍ ഒന്ന്...

ഇഫ്ളു: ഡിഗ്രി, പി.ജി, പി. എച്ച്. ഡി ഇന്ന് മുതല്‍ അപേക്ഷിക്കാം

ഹൈദരാബാദ്: ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഭാഷാ സർവകലാശാലയായ ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) യിലെ വിവിധ ഡിഗ്രി, പി.ജി, പി. എച്ച്. ഡി പ്രോഗ്രാമുകളിലേക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം....

കാലിക്കറ്റ്‌ ഡിഗ്രി പ്രവേശനം: കമ്മ്യൂണിറ്റി റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു

കാലിക്കറ്റ്‌ സർവ്വകലാശാല 2018-19 അധ്യയന വർഷത്തെ ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. റാങ്ക്‌ ലിസ്റ്റ്‌ സർവ്വകലാശാല പ്രവേശന വെബ്സൈറ്റിൽ വിദ്യാർത്ഥികൾക്ക്‌ ലോഗിൻ ചെയ്ത്‌ പരിശോധിക്കാവുന്നതാണ്.റാങ്ക്‌ ലിസ്റ്റിൽ ഉൾപെട്ടവർ...

ഐ ഡി ബി ഐ ബാങ്കില്‍ 800 ഒഴിവുകള്‍

ഐ ഡി ബി ഐ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍, എക്‌സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 500 ഒഴിവും, എക്‌സിക്യൂട്ടീവ് തസ്തികയില്‍ 300 ഒഴിവുമുണ്ട്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം...
spot_imgspot_img